25 C
Irinjālakuda
Friday, October 30, 2020

Daily Archives: July 13, 2019

ഫാ. ജെയ്‌സണ്‍ കരിപ്പായിയും, ടെല്‍സണ്‍ കോട്ടോളിയും ആനിഫെയ്ത്തും രൂപതാപാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍

ഇരിങ്ങാലക്കുട ; നിലപാടുകളില്‍ വിശുദ്ധി പുലര്‍ത്തണമെന്നും ഐക്യത്തിന്റെ സന്ദേശമാണ് നാം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതെന്നും രൂപതയുടെ നാനാവിധത്തിലുള്ള ഉന്നതിക്കായി ഒറ്റകെട്ടായി പ്രയത്‌നിക്കണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ രൂപതയുടെ പതിനഞ്ചാം പാസ്റ്റര്‍...

പരേതനായ കുരിയക്കാട്ടില്‍ കൃഷ്ണമേനോന്റേയും എടപ്പിള്ളി കല്യാണിയമ്മയുടേയും മകന്‍ ശിവരാമമേനോന്‍(83) നിര്യാതനായി

പരേതനായ കുരിയക്കാട്ടില്‍ കൃഷ്ണമേനോന്റേയും എടപ്പിള്ളി കല്യാണിയമ്മയുടേയും മകന്‍ ശിവരാമമേനോന്‍(83) നിര്യാതനായി. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിലെ റിട്ടയര്‍ അധ്യാപകനായിരുന്നു. ഭാര്യ : കെ.പി.സുമതി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വസതിയില്‍. സഹോദരങ്ങള്‍ ;...

പൈപ്പ് പൊട്ടല്‍ തുടര്‍കഥ…കുടിവെള്ള വിതരണം താറുമാറാകുന്നു, 

ഇരിങ്ങാലക്കുട: പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും തുടര്‍ന്നതോടെ പാഴാകുന്നത് ആയിരക്കണക്കിനു ജനങ്ങളുടെ കുടിവെള്ളം. ഇരിങ്ങാലക്കുട, കാട്ടൂര്‍ മേഖലകളില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു സ്ഥിരം കാഴ്ചയാണ്. പൈപ്പു പൊട്ടിയാല്‍ അതു...

അനിഷിന്റെ ഒന്നാം ചരമദിനം ആചരിക്കുന്നു

ഇരിങ്ങാലക്കുട : എസ്എഫ്‌ഐ മുന്‍ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയും ഡിവൈഎഫ്‌ഐ പുല്ലൂര്‍ മേഖലാ വൈസ് പ്രസിഡന്റും സാമൂഹ്യസേവനരംഗത്തെ നിറസാന്നിദ്ധ്യവും ആയിരുന്ന അനീഷ് വെട്ടിയാട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികം ഡിവൈഎഫ്‌ഐ പുല്ലൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍...

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ശാന്തിനികേതനില്‍

ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്‌കൂളില്‍ ' ആരോഗ്യ ഇന്ത്യ - പ്രതിസന്ധികളും പരിഹാരങ്ങളും ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരം എസ്.എന്‍. ഇ. എസ്.ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം...

സായാഹ്ന ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട: തപാല്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ആര്‍ഐസിടി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്എന്‍പിഒ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സുപ്രണ്ട് ഓഫീസിന് മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി. നെറ്റ് വര്‍ക്കിന്റെ പോരായ്മയും...

കയ്പമംഗലത്ത് മുസ്ലിം ലീഗ് കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ! കയ്പമംഗലം:...

കയ്പമംഗലം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഇരുട്ടടിക്കെതിരെ മുസ്ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധാഗ്‌നി തെളിയിച്ച് കയ്പമംഗലം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പില്‍...

കേശവന്‍ നായരുടെ സാറാമ്മ നൃത്തച്ചുവടുകളുമായി രംഗത്ത്.

ഇരിങ്ങാലക്കുട: വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖന'ത്തിലെ നായിക സാറാമ്മ തന്റെ സുരഭില സുന്ദരമായ ഹൃദയാനുഭൂതികളുടെ നവം നവ്യമായ ഈരടികള്‍ പാടി ചടുലമായ ചുവടുകള്‍ വെച്ച് രംഗത്ത്. ലൈബ്രറി കൗണ്‍സില്‍ കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂര്‍...

നടനകൈരളി നവരസ ശില്‍പ്പശാല സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട: നടനകൈരളി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചായമത് നവരസ സാധന ശില്‍പ്പശാലയോടനുബന്ധിച്ച് ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി അവതരിപ്പിക്കുന്നു. ജൂലൈ 13 ന് വൈകുന്നേരം 6 മണിക്ക് കപില വേണു അവതരിപ്പിക്കുന്ന നങ്യാര്‍കൂത്തിന് കലാമണ്ഡലം രാജീവ് , ഹരിഹരന്‍,...

ഇരിങ്ങാലക്കുടയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും ഇന്‍ഷ്വൂറന്‍സ് പരിരക്ഷ

ഇരിങ്ങാലക്കുട; എല്ലാവ്യാപാര സ്ഥാപനങ്ങള്‍ക്കും ഇന്‍ഷ്വൂറന്‍സ് സുരക്ഷ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് രംഗത്ത്. ന്യൂ ഇന്ത്യ ഇന്‍ഷ്വുറന്‍സുമായ് സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ഉദ്ഘാടനം വ്യാപാരഭവനില്‍ നടന്ന...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts