23.9 C
Irinjālakuda
Friday, December 1, 2023

Daily Archives: July 15, 2019

തേങ്ങയിടാന്‍ റിമോട്ട് കണ്‍ട്രോള്‍ യന്ത്രവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ; തെങ്ങില്‍ കയറി തേങ്ങയിടാന്‍ പുതിയ യന്ത്രം വികസിപ്പിച്ചെടുത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ് മെക്കനിക്കല്‍ വിഭാഗത്തിലെ നാലു വിദ്യാര്‍ത്ഥികള്‍ .കേര ഹാര്‍വെസ്റ്റര്‍ എന്നു പേരിട്ട യന്ത്രം വൈദ്യുതിയില്‍ റിമോര്‍ട്ട് കണ്‍ട്രോളിലാണു...

യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്തിന് യാത്രയയപ്പ് നല്‍കി. മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വികാരിയച്ചന്‍ ജൂലൈ 18 ന് ഐക്കരകുന്ന് പാദുവാ ദേവാലയത്തിലേക്ക് പോകുന്നതിന്റെ...

വീട് കത്തിച്ചകേസിലെ പ്രതി പിടിയില്‍

ആളൂര്‍ : ജൂലൈ രണ്ടിന് കടുപ്പശ്ശേരിയിലെ പുതുവാട്ടില്‍ പ്രവീണ്‍ എന്ന ആളുടെ വീട് കത്തിച്ച കേസിലെ പ്രതിയെ ആളൂര്‍ എസ്‌ഐ സുശാന്ത് കെ.എസ്.അറസ്റ്റ് ചെയ്തു. കടുപ്പശ്ശേരിയിലെ സുന്ദരന്‍ (48) ആണ് അറസ്റ്റിലായത്. കുടുംബ...

സിസ്റ്റര്‍ അന്ന റോസ് നിര്യതയായി

അരിപ്പാലം ഇടവകാംഗം ( മറിയം ത്രേസ്യ യൂണിറ്റ്) ചക്കാലമറ്റത്ത് ചെമ്പോട്ടി മൈക്കിള്‍ & റോസി മകള്‍ സിസ്റ്റര്‍ അന്ന റോസ് നിര്യതയായി സംസ്‌ക്കാര കര്‍മ്മം15-7-19ന് വൈകീട്ട് 5 മണിക്ക് പുത്തന്‍ചിറ കോണ്‍വന്റില്‍.

കെ.എസ്.എസ്.പി.യു പൊറത്തിശ്ശേരി യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ പൊറത്തിശ്ശേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ ഹാളില്‍വെച്ച് കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം കെ.എസ്.വിജയകുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം...

അര്‍ഹതയ്ക്കുള്ള അംഗീകാരം: വിദ്യാഷാജി ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍

വെള്ളാങ്ങല്ലൂര്‍: ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടറായി വിദ്യാഷാജിയെ തിരഞ്ഞെടുത്തു. വിദ്യയ്ക്കിത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. പടിയൂര്‍, പൂമംഗലം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളിലാണ് വിദ്യയുടെ പ്രവര്‍ത്തന മേഖല.കഴിഞ്ഞ പ്രളയകാലത്ത് ശുദ്ധജല, ഒരു ജല മത്സ്യ കൃഷി മേഖലയില്‍...

വാര്‍ഷിക പൊതുയോഗവും വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പഠനോപകരണ കിറ്റ് വിതരണവും നടത്തി

  മൂര്‍ക്കനാട്: എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗം ഹാളില്‍വെച്ച് വാര്‍ഷിക പൊതുയോഗവും വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പഠനോപകരണകിറ്റ് വിതരണവും നടത്തി.പത്താം തരവും പന്ത്രണ്ടാം തരവും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കരയോഗം സ്മരണികയും വിദ്യഭ്യാസ അവാര്‍ഡും വിതരണവും...

ശ്രീകൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനം ഇന്ന് ആഘോഷിക്കും.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനം ഇന്ന് ആഘോഷിക്കും. ദേവസ്വത്തിന്റെ നഷ്ടപ്പെട്ടു പോയ ലക്ഷകണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികളില്‍ ഒന്നായ കച്ചേരവളപ്പ് ഐതിഹാസിക സമരത്തിലൂടെ തിരിച്ചുപിടിച്ചതിന്റെ ഓര്‍മ്മക്കായിട്ടാണ് ജൂലായ് 15 ഹിന്ദു സ്വാഭിമാന്‍ ദിനമായി...

ഊരകം സിഎല്‍സി സ്‌നേഹ കൂട്ടായ്മ നടത്തി

ഊരകം: സിഎല്‍സി ആനിമേറ്റര്‍ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയയുടെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച് സിഎല്‍സി നടത്തിയ സ്‌നേഹ കൂട്ടായ്മ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയ ഉദ്ഘാടനം ചെയ്തു.പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഡിഡിപി കോണ്‍വെന്റ്...

കാട്ടൂര്‍ കലാസദനം ചിന്താ സംഗമം നടത്തി.

ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനത്തിന്റെ നേതൃത്വത്തില്‍ 'കേരളീയ നവോത്ഥാനത്തിലെ സ്ത്രീ പങ്കാളിത്തം ' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചിന്താ സംഗമം അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയതു.കെ.ബി.തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.കെ .കുശല...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe