അബൂബക്കര്‍ മകന്‍ നസീര്‍ വി.എ (48) അന്തരിച്ചു

188
Advertisement

ചേര്‍പ്പ് : CPI ചേനം ബ്രാഞ്ച് അംഗവും ഭഗത് സിംഗ് പുരുഷ സ്വയം സഹായ സംഘം അംഗവുമായ വലിയ കത്ത് അബൂബക്കര്‍ മകന്‍ നസീര്‍ വി.എ 48 വയസ്സ് ഇന്ന് രാവിലെ 4 മണിക്ക് അന്തരിച്ചു കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചേനം ജുമ മസ്ജിദ് കബറ സ്ഥാനില്‍ നടത്തി. ഭാര്യ: ഷൈലജ നസീര്‍ മക്കള്‍: ഷാനി ജമാഹിന്‍, ഷിനാസ്, ഷനാസ് മരുമകന്‍: മാഹിന്‍ ചേര്‍പ്പിലെ ആധാര എഴുത്ത് സുധീര്‍ സഹോദരന്‍ ആണ്.