26.9 C
Irinjālakuda
Wednesday, May 12, 2021
Home 2019 June

Monthly Archives: June 2019

നൂറിന്റെ നിറവില്‍ -അഷ്ടമിച്ചിറ പി.ചന്ദ്രശേഖരവാരിയര്‍

ഇരിങ്ങാലക്കുട : നൂറിന്റെ നിറവില്‍ സര്‍വ്വ സൗഭാഗ്യ സമ്പന്നനായി ശാന്തനായി ജ്ഞാനിയായി ജീവിതയാത്ര തുടരുന്ന പി.ചന്ദ്രശേഖര വാരിയര്‍ തികച്ചും ജ്ഞാനവൃദ്ധന്‍ തന്നെയാണ്. പരസഹസ്രം ശിഷ്യഗണങ്ങളുടെ ആദരണീയനായ ആചാര്യനാണ്. സാരസ്വത കവിയാണ് വാരിയര്‍. ധാരാളം...

കവിത പ്രതിരോധത്തിന്റെ പ്രതീകമാകണം : പ്രൊഫ.വീരാന്‍കുട്ടി.

ഇരിങ്ങാലക്കുട : കവിതകളും രചനകളും വര്‍ത്തമാനകാലത്തെ വിഷമവൃത്തങ്ങളെ മുറിച്ചുകടക്കാനുള്ള പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയുംആയുധമാക്കണമെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ.വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യകുടംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...

ഡയാലിസിസ് 2020 പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിരാലംബരും, നിര്‍ദ്ധനരുമായ ഡയാലിസിസ് രോഗികള്‍ക്കായി സംഘടിപ്പിക്കുന്ന ഡയാലിസിസ് 2020 പദ്ധതി മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ഉദ്ഘാടനം ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020...

റെട്രോസ് 2019 ന്റെ ടൈറ്റില്‍ പ്രകാശനം നടത്തി

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട കത്തീഡ്രല്‍ സി.എല്‍.സിയുടെ നേതൃത്വത്തില്‍ ജൂലൈ 3 ന് സംഘടിപ്പിക്കുന്ന റെട്രോസ് 2019 എക്‌സിബിഷന്റെ ടൈറ്റില്‍ പ്രകാശനം 29/06/2019 ശനിയാഴ്ച്ച 7.15 ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇരിങ്ങാലക്കുട രൂപത ബിഷപ്പ്...

ഞാറ്റുവേലചന്ത സ്വാഗത സംഘം രൂപികരിച്ചു

  നടവരമ്പ്: കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് ഞാറ്റുവേലചന്ത 2019 ജൂലൈ 3,4,5 തിയ്യതികളില്‍ നടവരമ്പില്‍ വച്ച് നടത്തുന്നത് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗത രൂപികരണ യോഗം ചേര്‍ന്നു....

സ്റ്റുഡന്റസ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം

യു. ജി. സി. യുടെ പുതിയ നിര്‍ദേശമായ സ്റ്റുഡന്റസ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം ക്രൈസ്റ്റ് കോളേജില്‍ ആരംഭിച്ചു. ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 1100 വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 26 മുതല്‍ 5 ദിവസങ്ങളില്‍ ആയാണ്...

തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം, നിരവധി പേര്‍ക്ക് കടിയേറ്റു, ജനം ഭീതിയില്‍

ഇരിങ്ങാലക്കുട: നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടെല്ലാ തെരുവുകളും തെരുവുനായ്ക്കള്‍ കീഴടക്കിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാനും. നായ്ക്കളുടെ ആക്രമണം ഭയന്ന് വണ്ടിയോടിച്ച് വീണുണ്ടാകുന്ന അപകടങ്ങളും സര്‍വസാധാരാണമായി. കാട്ടൂരിലും മാപ്രാണത്തും...

നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞാല്‍ ജീവിതം ആസ്വാദ്യകരമാകും : ഇന്നസെന്റ്

ഇരിങ്ങാലക്കുട : നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞ് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് പ്രശസ്ത സിനിമ നടനും മുന്‍ എം.പി.യുമായ ടി.വി.ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ പല...

സ്‌കൂളിനു മുന്നിലെ റോഡ് അപകടാവസ്ഥയില്‍: ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി

ഇരിങ്ങാലക്കുട : അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം അപകടാവസ്ഥയില്‍ ആയ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളിന് മുന്നിലെ റോഡ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ്...

തൃശ്ശൂര്‍ താത്കാലിക കളക്ടര്‍ എസ് ഷാനവാസ്

തൃശ്ശൂര്‍ ഃ തൃശ്ശൂര്‍ ജില്ലാ കളക്ടറായി എസ് ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കളക്ടര്‍ ടി വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts