26 C
Irinjālakuda
Saturday, September 19, 2020

Daily Archives: July 30, 2019

വീട്ടില്‍അതിക്രമിച്ചു കയറി വൃദ്ധയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും

ഇരിങ്ങാലക്കുട: വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ അടക്കുന്നതിനും ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ്ജഡ്ജ് കെ.ഷൈന്‍ ശിക്ഷ വിധിച്ചു....

കേര കേരളം സമൃദ്ധ കേരളം പദ്ധതിക്ക് തുടക്കമായി

കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി 50% സബ്സിഡിയോടെ തെങ്ങിന്‍ തൈ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇരിങ്ങാലക്കുട കൃഷിഭവന്‍ പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം...

ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട :ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ലൈറ്റ് & സൗണ്ട് സംസ്ഥാന ജനറല്‍...

മൂല്യവര്‍ദ്ധിത പ്രോഗ്രാമുകള്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ഒഴിച്ചു കൂടാനാവാത്തത്: ഫാ .ജോണ്‍ പാലിയേക്കര സി.എം.ഐ

ഇരിങ്ങാലക്കുട: സാങ്കേതിക സര്‍വ്വകലാശാലയുടെ മാറിവന്ന പാഠ്യപദ്ധതിയനുസരിച്ച് മൂല്യ വര്‍ദ്ധിത പ്രോഗ്രാമുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ: ജോണ്‍ പാലിയേക്കര സി.എം.ഐ. ക്രൈസ്റ്റ് എഞ്ചിനിയറിംഗ് ഇലക്ട്രിക്കല്‍...

കര്‍ദുംഗല സൈക്കിളില്‍ കീഴടക്കി തൃശൂര്‍ സ്വദേശികള്‍

ഇരിങ്ങാലക്കുട : ബാക്ക്ടു ഫിറ്റ്‌നസ് ഇവരുടെ സൈക്കിള്‍ യാത്രക്ക് കാരണമിതാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഉപേക്ഷിക്കുക എന്ന സന്ദേശവുമായാണ് ഇവര്‍ സൈക്കിളില്‍ രാജ്യം കറങ്ങിയത്. രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള റോഡായ കര്‍ദുംഗലയിലൂടെയും സൈക്കിളോടിച്ചു....

ഡോക്ടര്‍ ഹരീന്ദ്രനാഥിന്റെ ഭാര്യാ മാതാവ് അന്തരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ ബാലമന്ദിരത്തിലെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ആര്‍.ഉമാ ദേവി (92) അന്തരിച്ചു. മക്കള്‍ : ഡോ.പ്രേമ ( ചെന്നൈ), ഡോ.ഉഷകുമാരി (മെട്രോഹോസ്പിറ്റല്‍ ഇരിങ്ങാലക്കുട ), മരുമക്കള്‍ : ഡോ.പ്രേമരാജന്‍...

യു.പി.തല വായനമത്സരത്തില്‍ ഹന ബഷീര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വായനമത്സരത്തില്‍ ഹന ബഷീര്‍ പൊറത്തിശ്ശേരി ഒന്നാം സ്ഥാനവും മൈഥിലി പി.രഘുനാഥ് ആലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നാം സ്ഥാനം പുതുക്കാട്ടുനിന്നുള്ള ഐശ്വര്യ ,എം.ആര്‍...

കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍

പടിയൂര്‍: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കണ്‍വെന്‍ഷന്‍ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശിവരാമന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സിജോയ് തോമസ്, അജിത സദാനന്ദന്‍, ഫിലിപ്പ് ഓളാട്ടുപുരം, തുഷാര...

ഇരിങ്ങാലക്കുട കാതലിക്ക് സര്‍വീസ് അസോസിയേഷന്‍ ‘ഓര്‍മ്മച്ചെപ്പ് 2 K 19 ‘കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ കോളേജില്‍ വേദപാഠം പഠിച്ച വിദ്യാര്‍ത്ഥികളെ ഒരുമിച്ചുചേര്‍ത്ത് സി.ട്രീസാപോള്‍, സി.ക്ലിയോപാട്ര, കെ.ജെ. അഗസ്റ്റിന്‍മാഷ് തുടങ്ങിയവര്‍ ചേര്‍ന്ന് എണ്‍പതുകളില്‍ രൂപീകരിച്ച കാത്തലിക് സര്‍വീസ് അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബസംഗമം നടത്തി. പ്രസിഡന്റ്‌ടെല്‍സണ്‍...

കിഴക്കെയില്‍ കിഴക്കേപീടിക പരേതനായ പോള്‍ ഭാര്യ മേരി നിര്യാതയായി

കിഴക്കെയില്‍ കിഴക്കേപീടിക പരേതനായ പോള്‍ ഭാര്യ മേരി(76) നിര്യാതയായി . സംസ്‌കാരം 30-07-2019 ചൊവാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ . മക്കള്‍ :ഷാന്റി, ഷീബ, ജോസ്,...
74,880FansLike
3,427FollowersFollow
188FollowersFollow
2,350SubscribersSubscribe

Latest posts