Wednesday, July 8, 2026
24.8 C
Irinjālakuda

അവിട്ടത്തൂരില്‍ സൗജന്യ നീന്തല്‍ പരിശീലനം

അവിട്ടത്തൂര്‍ :എല്‍ .ബി .എസ്.എം .ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 100% കുട്ടികളേയും നീന്തല്‍ പരിശീലിപ്പിക്കുന്ന പരിപാടി ആരംഭിച്ചിരിക്കുന്നു.നീന്തല്‍ പരിശീലിപ്പിക്കുന്നതിനാവശ്യമായ ഫ്‌ളോട്ടുകള്‍,ബോഡുകള്‍,പെണ്‍കുട്ടികള്‍ക്ക് ഡ്രസ്സ് മാറുന്നതിനുള്ള ഡ്രസ്സിങ് റൂം എന്നിവ സ്‌കൂള്‍ നല്‍കിയിട്ടുണ്ട് . പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും പഞ്ചായത്ത്, പി.ടി.എ എന്നിവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് .വേളൂക്കര പഞ്ചായത്ത് മെമ്പര്‍ കെ കെ വിനയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു .മെമ്പര്‍ മേരി ലാസര്‍ അധ്യക്ഷത വഹിച്ചു .പി ടി എ പ്രസിഡന്റ് ബെന്നി വില്‍സന്റ് ,മാനേജര്‍ ടി .ഭാനുമതി,പ്രിന്‍സിപ്പിള്‍ ഡോ .എ.വി.രാജേഷ് ,ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ ,എ സി സുരേഷ് ,കൃഷ്ണന്‍ നമ്പൂതിരി .കെ .കെ ,സജു കുറിയേടത്ത് ,ആള്‍ഡ്രിന്‍ ജെയിംസ് , രമേഷ് ടി എന്നിവര്‍ പ്രസംഗിച്ചു .
5 ദിവസംകൊണ്ട് 10 കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു, 15 ദിവസം പരിശീലിപ്പിച്ചു 50 മീറ്റര്‍ നീന്തി എത്തിയാല്‍ നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന രീതിയെ കുറിച്ച് നീന്തല്‍ പരിശീലകനും ,സ്‌കൂളിലെ മുന്‍ കായികാധ്യാപകനുമായ കെ പി ദേവസ്സി മാസ്റ്റര്‍ സംസാരിച്ചു . ആളൂര്‍ എസ് .ഐ . സുശാന്ത് നീന്തല്‍ പരിശീലനം നടക്കുന്ന ഓങ്ങിച്ചിറ നീന്തല്‍ കുളത്തില്‍ എത്തി കുട്ടികള്‍ക്ക് പ്രചോദനം നല്‍കി .പെണ്‍കുട്ടികള്‍ക്ക് പ്രേത്യേക നീന്തല്‍ പരിശീലനം നല്‍കുന്നുണ്ട് .
ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയില്‍ ആദ്യമായി നീന്തല്‍ പരിശീലനം ആരംഭിച്ചതും , തുടര്‍ച്ചയായി 52 വര്‍ഷമായി ഓവറോള്‍ വാങ്ങിവരുന്ന അവിട്ടത്തൂര്‍ സ്‌കൂളിനെ സംസ്ഥാനതല പരിശീലനത്തിലേക്കു തെരെഞ്ഞെടുക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img