ഏകദിന ശില്പശാല സംഘടിപ്പിച്ചു

150
Advertisement

.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് മാധ്യമ പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്‌ളോഗിങ് പരിവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. യൂ ട്യൂബ് വ്‌ളോഗിങ് രംഗത്ത് പ്രമുഖരായ വീണ ജാന്‍, മിഥുന്‍ വി ശങ്കര്‍, വസുന്ധര മിഥുന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. മാധ്യമ പഠന വിഭാഗം മേധാവി ദില്‍റുബ കെ അധ്യാപകരായ ആര്‍ദ്ര ബി എസ്, ശ്രീജ കെ എസ് എന്നിവര്‍ പങ്കെടുത്തു.