കാറളം ബാങ്കിന്റെ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കമായി

174
Advertisement

കാറളം : കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കാറളം എല്‍ പി സ്‌കൂളില്‍ നടപ്പാക്കി വരുന്ന സമഗ്ര പച്ചക്കറി ഉത്പാദനത്തിന്റെ നടീല്‍ ഉത്സവം കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ശ്രീ വി കെ ഭാസ്‌കരനും കാറളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഐ ദി ഫ്രാന്‍സിസ് മാസ്റ്ററും ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വിഷരഹിത പച്ചക്കറി. ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം .സ്‌കൂള്‍ എച്ച്. എം. മേരി പി വി , പി ടി എ പ്രസിഡന്റ് ബാബു ,ചിന്ത സുഭാഷ് മറ്റു അദ്ധ്യാപിക വിദ്യാര്‍ത്ഥികളും നടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു.

Advertisement