ചെമ്പോത്തുംപറമ്പില്‍ ഷെയ്ക്ക് ഇസ്മയില്‍ഹാജി (LATE) യുടെ ഭാര്യ റെഹ്മബീവി(90) നിര്യാതയായി

159
Advertisement

ചെമ്പോത്തുംപറമ്പില്‍ ഷെയ്ക്ക് ഇസ്മയില്‍ഹാജി (LATE) യുടെ ഭാര്യ റെഹ്മബീവി(90) നിര്യാതയായി. ഇന്ന് (18.7.19) 5 മണിക്ക് കാട്ടിങ്ങച്ചിറ ജുമാമസ്ജിദ്ദില്‍ കബറടക്കം നടത്തും. മക്കള്‍: റമീല(റിട്ട ടീച്ചര്‍), അബ്ദുള്‍ ജലീല്‍(ബിസിനസ്സ), ദൗലത്ത് (റിട്ട.ടീച്ചര്‍), ഡോ.അബ്ദുള്‍ ബാരി,അബ്ദുള്‍ ഹായ്, വാഹിദ, അബ്ദുള്‍ മലിക്, അബ്ദുള്‍ സമദ്, ഹാദി, മീന, അബ്ദുള്‍ ഹക്ക്(ടീച്ചര്‍), അബ്ദുള്‍ ഇല്ലാഹ്( അഡ്വക്കേറ്റ്). മരുമക്കള്‍: ഉമ്മര്‍(കെ.എസ്.ഇ.ബി.എഞ്ചിനിയര്‍), അബ്ദുള്‍ കരീം(ഫാര്‍മസ്യൂട്ടിക്കല്‍ മാനേജര്‍), കാദര്‍ സാഹിബ(എയര്‍ഫോഴ്‌സ് റിട്ട.വാറന്റ് ഓഫീസര്‍) ,കാജാ മൊയ്ദീന്‍(റിട്ട.ഫിനാന്‍ഷ്യല്‍ അസി), ഷെയ്ക്ക ദാവൂദ്(റിട്ട.മാനേജര്‍ ഐടിയു), നജ്മുനീസ, മെഹര്‍ബാനു, മുംതാസ്, സുല്‍ഫത്ത്, റജിയ ബീഗം(അക്കൊണ്ടന്റ്), സീനത്ത്(സ്‌കൂള്‍ എച്ച.എം), ഷനീം(സീനിയര്‍ ക്ലര്‍ക്ക്).

Advertisement