28.7 C
Irinjālakuda
Tuesday, March 19, 2024

Daily Archives: July 14, 2019

തേങ്ങയിടാന്‍ റിമോട്ട് കണ്‍ട്രോള്‍ യന്ത്രവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ; തെങ്ങില്‍ കയറി തേങ്ങയിടാന്‍ പുതിയ യന്ത്രം വികസിപ്പിച്ചെടുത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ് മെക്കനിക്കല്‍ വിഭാഗത്തിലെ നാലു വിദ്യാര്‍ത്ഥികള്‍ .കേര ഹാര്‍വെസ്റ്റര്‍ എന്നു പേരിട്ട യന്ത്രം വൈദ്യുതിയില്‍ റിമോര്‍ട്ട് കണ്‍ട്രോളിലാണു...

ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയര്‍ത്തിയ വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് ബൈജു കലാശാല.

ആളൂര്‍ : അറിവ് അഗ്‌നിയാണെന്നും അത് മനുഷ്യ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കുമെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയും, ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയര്‍ത്തി സ്ത്രീകള്‍ക്ക് മാറ് മറക്കാനുള്ള അവകാശത്തിനും അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാനുമുള്ള...

കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പ്രൊട്ടക്ഷന്‍ ഫോറം യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് സെന്ററിന്റെ വികസനത്തിനും ഇപ്പോഴുള്ള സര്‍വ്വീസുകള്‍ നിലനിര്‍ത്തുന്നതിനും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പ്രൊട്ടക്ഷന്‍ ഫോറം യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള വിവിധ സര്‍വ്വീസുകള്‍ നഷ്ടപ്പെടുകയും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe