34.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: July 5, 2019

പുല്ലൂര്‍ കോക്കാട്ട് വറീത് (കൊച്ചുവറീത്)(78) നിര്യാതനായി

പുല്ലൂര്‍ കോക്കാട്ട് വറീത് (കൊച്ചുവറീത്)(78) നിര്യാതനായി. ഭാര്യ : ത്രേസ്യ, മക്കള്‍: സിജി, നിജി, സിജോ. മരുമക്കള്‍ : ഔസേപ്പ്, ആന്റണി, ലിസി.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് ഡയാലിസ് യൂണിറ്റിന് അനുമദിയായി:എം.എല്‍.എ കെ.യു.അരുണന്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഡയാലിസ്സ് യൂണിറ്റ് അനുവദിക്കുന്നതിനായി 2019-2020ലെ പ്ലാന്‍ പ്രൊപ്പോസല്‍ പ്രകാരം കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനായി 3,47,00,000 രൂപ അനുവദിച്ചതായി എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അറിയിച്ചു. ഡയാലിസ്സ് യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ തുടര്‍...

പുല്ലൂര്‍ ഊരകം കാര്യങ്കാട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ ബാബു(52) നിര്യാതനായി.

പുല്ലൂര്‍ ഊരകം കാര്യങ്കാട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ ബാബു(52) നിര്യാതനായി. ഭാര്യ : അമ്പിളി. മക്കള്‍: ആഷ്‌ലി, അഞ്ജു, ഐശ്വര്യ. മരുമക്കള്‍: സന്ദീപ്, സനൂപ്, സനോജ്. സംസ്‌കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വായനാ പക്ഷാചാരണത്തിന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട മുന്‍ എം.പി സാവിത്രി ലക്ഷമണന്‍ ഉത്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വായനാ പക്ഷാചാരണത്തിന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട മുന്‍ എം.പി സാവിത്രി ലക്ഷമണന്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു രാജേഷ്...

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപത ആഘോഷം ജൂലൈ 7 ഞായറാഴ്ച

ഇരിങ്ങാലക്കുട : കാലഘട്ടത്തിന്റെ പ്രവാചികയും പഞ്ചക്ഷതധാരിയും കുടുംബങ്ങളുടെ പ്രേഷിതയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്നതിനും ജൂലൈ 7 ഞായറാഴ്ച ഇരിങ്ങാലക്കുട...

ഊരകം പള്ളിയില്‍ പൗലോസച്ചന്റെ 100-ാം വാര്‍ഷികം അനുസ്മരിച്ചു

ഊരകം: ഊരകം പള്ളിയില്‍ പള്ളിസ്ഥാപകന്‍ ചിറ്റിലപ്പിളളി പൊഴോലിപ്പറമ്പില്‍ പൗലോസച്ചന്റെ 100-ാം ചരമവാര്‍ഷികവും ഔസേപ്പിതാവിന്റെ കൂട്ടായ്മയും സമുചിതമായി ആചരിച്ചു. അഭിവന്ദ്യ പിതാവ് മാര്‍ പോളികണ്ണൂക്കാടനും വികാരി ഫാ.ബെഞ്ചമിന്‍ചിറയത്തും, പിതാവിന്റെ സെക്രട്ടറി ഫാ.ജോയലും, ഡിഡിപി കോണ്‍വെന്റ്...

മാന്‍ഡോലിന്‍ കച്ചേരിക്ക് പക്കമേളമൊരുക്കി കുരുന്നുകള്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ അഗസ്ത്യപുരത്ത് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന മാന്‍ഡോലി കച്ചരിക്കാണ് ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയിലെ വിദ്യാര്‍ത്ഥികള്‍ പക്കമേളമൊരുക്കി ശ്രദ്ധയാകര്‍ഷിച്ചത്. കണിമംഗലം അരുണ്‍ അവതരിപ്പിച്ച മാന്‍ഡൊലിന്‍ കച്ചേരിയില്‍ 6 മുതല്‍ 8 വയസ്സുവരെയുള്ള...

ഇരിങ്ങാലക്കുടയില്‍ നിന്നും റോയ് പല്ലിശ്ശേരി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു

ഇരിങ്ങാലക്കട: മലയാള സിനിമയില്‍ മേക്കപ്പ് രംഗത്ത് 18 വര്‍ഷത്തെ പരിചയം ഇദ്ദേഹത്തിന്റെ കൈമുതലാണ് ' ആരാണ് ഞാന്‍' എന്ന സിനിമയില്‍ തന്നെ നായകന് ഏകദേശം 40 ല്‍ പരം വ്യത്യസ്ത മുഖങ്ങള്‍, മഹാത്മഗാന്ധി,...

ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളിന്റെ മതില്‍ പൊളിക്കുന്നത് തടഞ്ഞു

ഇരിങ്ങാലക്കുട : ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എല്‍.പി.വിഭാഗത്തിനായുള്ള കെട്ടിടനിര്‍മ്മാണത്തിന്റെ ആവശ്യങ്ങള്‍ക്കായി ഹൈസ്‌കൂളിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള മതില്‍ പൊളിക്കുന്നത് അധികൃതര്‍ തടഞ്ഞു. എല്‍.പി.സ്‌കൂളിന്റെ കിഴക്കുഭാഗത്തുകൂടി നിര്‍മ്മാണാവശ്യങ്ങള്‍ക്കായി വണ്ടികള്‍ കൊണ്ടുവരാമെന്നിരിക്കെ പടിഞ്ഞാറെ ഭാഗത്തെ മതില്‍...

തെക്കിനിയേടത്ത് ജോണ്‍ മകന്‍ പോളിജോണ്‍ (69) നിര്യാതനായി.

തെക്കിനിയേടത്ത് ജോണ്‍ മകന്‍ പോളിജോണ്‍ (69) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് ചേലൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ : ആനി പോളി. മക്കള്‍ : ജോണ്‍വിന്‍, ജിതിന്‍. മരുമക്കള്‍...

വായിച്ചു വളര്‍ന്നവരാണ് ലോകത്തെ നയിച്ചത് -പ്രൊഫ.വി.എസ്.റെജി

ഇരിങ്ങാലക്കുട:വായിച്ച് വളര്‍ന്നവരാണ് ലോകത്തെ നയിച്ചിട്ടുള്ളതെന്ന് എബ്രഹാം ലിങ്കന്റെ ജീവിതം മുതല്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിക എസ് എന്‍ കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ.വി.എസ്.റെജി പറഞ്ഞു. നാട്ടില്‍ വളര്‍ന്നു വന്നിട്ടുള്ള പ്രഭാഷകരും പണ്ഡിതന്‍മാരും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe