28.7 C
Irinjālakuda
Tuesday, March 19, 2024

Daily Archives: July 22, 2019

വൈദ്യുതി നിരക്ക് – ഇന്ധനവില വര്‍ദ്ധന അച്ചടി മേഖലയെ തകര്‍ക്കും

വൈദ്യുതി നിരക്ക് - ഇന്ധനവില വര്‍ദ്ധനവും, അച്ചടിക്കാവശ്യമായ പേപ്പറിന്‍റേയും അനുബന്ധ സാമഗ്രികളുടേയും വിലവര്‍ദ്ധനവും അച്ചടി മേഖലയെ തകര്‍ക്കുമെന്ന് കേരള പ്രിന്‍റേഴ്സ് അസ്സോസിയേഷന്‍ തൃശൂര്‍ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.  പീഢിത വ്യവസായമെന്ന നിലയില്‍ സര്‍ക്കാര്‍...

ഇരിങ്ങാലക്കുട കിഴക്കേയില്‍ കിഴക്കേപീടിക ചാക്കു മകന്‍ വിന്‍സെന്റ് (70) നിര്യാതനായി

ആര്‍ എസ് റോഡ് ഇരിങ്ങാലക്കുട കിഴക്കേയില്‍ കിഴക്കേപീടിക ചാക്കു മകന്‍ വിന്‍സെന്റ് (70) നിര്യാതനായി (റിട്ട .പര്‍ച്ചെയ്സ് മാനേജര്‍ കെ എസ് ഇ ലിമിറ്റഡ് ഇരിങ്ങാലക്കുട ) .സംസ്‌ക്കാരം 23-07-2019 ചൊവ്വാഴ്ച്ച രാവിലെ...

തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനില്‍ സംഗീതസാന്ദ്രമായി കൊണ്ടാടി

ഓക്‌സ്‌ഫോര്‍ഡ്: ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂര്‍...

ഇരിങ്ങാലക്കുടക്കാരന്റെ ഹൃദയമിടിപ്പുമായി കസാക്കിസ്ഥാന്‍ക്കാരി കേരളത്തില്‍

ഇരിങ്ങാലക്കുട : നിയമവിധേയമായ രാജ്യാന്തര അവയവദാനത്തിലൂടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താമെന്ന് കിഡ്‌നിഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. വാഹനാപകടത്തില്‍ മരണപ്പെട്ട ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ആദിത്തിന്റെ ഹൃദയത്തുടിപ്പുമായി നന്ദിപ്രാകാശനത്തിനായി...

ഹൃദയങ്ങള്‍ കൈമാറി രാജ്യാന്തര സൗഹൃദം ശക്തമാക്കാം ഫാ.ഡേവീസ് ചിറമ്മല്‍

ഇരിങ്ങാലക്കുട : നിയമവിധേയമായ രാജ്യന്തര അവയവദാനത്തിലൂടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താമെന്ന് കിഡ്‌നിഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍ അഭിപ്രായപ്പെട്ടു. വാഹനാപകടത്തില്‍ മരണപ്പെട്ട ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ആദിത്തിന്റെ ഹൃദയത്തുടിപ്പുമായി...

സിഐഎസ്സിഇ കേരളനോര്‍ത്ത് സോണ്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍

ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ സിഐഎസ്സിഇ കേരളനോര്‍ത്ത് സോണ്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍വെച്ച് ജൂലൈ 22,23 തിയതികളില്‍ നടത്തപ്പെടുന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപ്പറമ്പില്‍...

ആദിത്തിന്റെ ഹൃദയത്തുടിപ്പുമായി ദില്‍നാഷ് എസ്സാന്‍ കസാക്കിസ്ഥാനില്‍ നിന്ന് നന്ദിയോടെ

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സിലെ ആദിത്തിന്റെ അപകടമരണം ഒരു ഞെട്ടലോടെ ഓര്‍ക്കുമ്പോള്‍ തന്നെ ആദിത്തിന്റെ ഹൃദയം ഏറ്റുവാങ്ങി, ആദിത്തിന്റെ ഹൃദയത്തുടിപ്പുമായ് കസാക്കിസ്ഥാനിലെ അസ്താനില്‍ നിന്ന് എട്ടാം കാസ്സുകാരി ദില്‍നാഷ്...

ഇംഗ്‌ളീഷ് സംസാരിക്കണോ, ഇതാ എട്ടുമുറിക്കാരുടെ ‘സ്പീക്കിംഗ് ക്ലബ് ‘

ഇരിങ്ങാലക്കുട: ഇംഗ്ലീഷ് ഭാഷ പഠിക്കാനുംഅനായാസം കൈകാര്യം ചെയ്യാനുമായി ഒരു ക്ലബ്. എട്ടുമുറി റെസിഡന്‍സ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഈ ഇംഗ്ലീഷ് സ്പീക്കിംഗ് ക്ലബ് ആഗോള ഭാഷയായ ഇംഗ്ലീഷിനെ വെറുതെ തള്ളിക്കളയാനുള്ളതല്ല എന്ന തിരിച്ചറിവില്‍...

ക്രൈസ്റ്റ്‌കോളേജിലെ തവനീഷ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ. പൂര്‍വ്വവിദ്യാര്‍ത്ഥിക്കൂട്ടായ്മയില്‍ കൈത്താങ്ങാകുന്നത് ഏഴ്കുടുംബങ്ങള്‍ക്ക്

ഇരിങ്ങാലക്കുട: വെറുംഒരാഴ്ചകൊണ്ട് ഒരു ലക്ഷംരൂപ സമാഹരിച്ച് ഇരിങ്ങാലക്കുടയിലെ ഏഴ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ്‌കോളേജിലെ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ തവനീഷ്‌കാമ്പസ് കാരുണ്യവഴിയില്‍വേറിട്ട ചരിത്രം രചിച്ചു. മൂന്ന് വര്‍ഷം മുമ്പ് ചെറിയതോതില്‍പ്രവര്‍ത്തനം ആരംഭിച്ച സംഘടനയുടെ ആദ്യകാല...

ചെമ്മണ്ടകായല്‍ കരിംതറപടവിലെ വെര്‍ട്ടിക്കല്‍ ആക്ലിയല്‍ ഫ്‌ളോ പമ്പ് സെറ്റിന്റെ സമര്‍പ്പണം നടന്നു

കാറളം: ചെമ്മണ്ടകായല്‍ കടുംകൃഷി കര്‍ഷക സഹകരണസംഘത്തിന്റെ കരിംതറപടവിലെ വെര്‍ട്ടിക്കല്‍ ആക്ലിയല്‍ ഫ്‌ളോ പമ്പ് സെറ്റിന്റെ സമര്‍പ്പണം നടന്നു. ജില്ലാ പഞ്ചായത്തിന്റെ 2018-19 ലെ ജനകീയാസൂത്രണ പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി...

പിടിഎ ജനറല്‍ ബോഡി മീറ്റിംങ് നടത്തി

ഇരിങ്ങാലക്കുട : 2019-2020 അധ്യായനവര്‍ഷത്തിലെ പിടിഎ ജനറല്‍ ബോഡി മീറ്റിംങ് ജൂലൈ 20 ന് രാവിലെ 9.30 ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ബിനയന്‍ ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ എക്‌സിക്യൂട്ടീവ്, ലോക്കല്‍ മാനേജര്‍...

ഔസേപ്പ് മാസ്റ്ററുടെ സ്മരണ പുതുക്കി സി പി എം

സി പി എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയ സെക്രട്ടറിയും ,മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി എല്‍ ഔസേപ്പ് മാസ്റ്ററുടെ ആറാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe