മഴകെടുതിയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

1050
Advertisement

ഇരിങ്ങാലക്കുട : മഴകെടുതിയില്‍ കഴിയുന്ന നിയോജകമണ്ഡലത്തിലെ എല്ലാ ക്യാമ്പുകളിലേയ്ക്കും സഹായഹസ്തവുമായി ബി ജെ പി മണ്ഡലം കമ്മിറ്റി.അരി,പഞ്ചസാര,പച്ചക്കറികള്‍ തുടങ്ങി നിത്യേപയോഗസാധനങ്ങളടക്കമാണ് ബി ജെ പി പ്രവര്‍ത്തകര്‍ നിയോകമണ്ഡലത്തിലെ എല്ലാ ക്യാമ്പുകളിലും സഹായം എത്തിച്ചത്.മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍,മേഖല സെക്രട്ടറി എ ഉണ്ണികൃഷ്ണന്‍,ജില്ലാ വൈസ് പ്രസിഡന്റ് ഇ മുരളിധരന്‍,മണ്ഡലം ജന.സെക്രട്ടറി കെ സി വേണു,ഗീരീശന്‍ പുല്ലത്തറ,സുനില്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Advertisement