സേവനത്തില്‍ നിന്ന് വിരമിക്കുന്നു

170
Advertisement

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഹ്യൂമാനിറ്റീസ് വിഭാഗം ഡീനും ബി പി എഡ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറും, റിസര്‍ച്ച് ഗൈഡും പ്രമുഖ വോളി ബോള്‍ പരിശീലകനുമായ Dr. T വിവേകാനന്ദന്‍.ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട മലയാളം വിഭാഗം അധ്യക്ഷനും, ക്രൈസ്റ്റ് കോളേജ് മുന്‍ പി ര്‍ ഓ കാലിക്കറ്റ് സര്‍വകലാശാല മുന്‍ സെനറ്റ് മെമ്പറുമായ അസ്സോസിയേറ്റ് പ്രൊഫസര്‍ Dr സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ മാര്‍ച്ച് മാസം 31ആം തീയതി സേവനത്തില്‍ നിന്ന് വിരമിക്കുന്നു .

Advertisement