തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും

490
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നാളികേര വികസന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കൃഷിഭവന്‍ മുഖേന മുഴുവന്‍ വാര്‍ഡുകളിലും സര്‍ക്കാര്‍ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച ഗുണമേന്മയുള്ള നാടന്‍,സങ്കരഇനം തെങ്ങിന്‍തൈകള്‍ 50% ധനസഹായത്തോടെ,ഒരു വാര്‍ഡില്‍ 75 തൈകള്‍ വീതം വിതരണം ചെയ്യുന്നു .തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ / അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍, വാര്‍ഡുതല കേരള സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു

 

 

Advertisement