Monthly Archives: June 2018
പെട്രോള്‍ – ഡീസല്‍ – പാചകവാതക വിലവര്‍ദ്ധനവിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ച്
താഴേക്കാട്: പെട്രോള്‍ - ഡീസല്‍ - പാചകവാതക വിലവര്‍ദ്ധനവിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ CPI തഴെക്കാട് (കൊമ്പിടി) പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തി.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം...
ജി ഡി എസ് അഖിലേന്ത്യാ പണിമുടക്ക് ശക്തിയായി തുടരുന്നു
ജി ഡി എസ് ന്റെ അഖിലേന്ത്യാ പോസ്റ്റല്‍ സമരം 14-ാം ദിവസം നടത്തിയ ധര്‍ണ്ണ ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പറും എ ഐ...
എ ഐ വൈ എഫ് നേതൃത്വത്തില്‍ പഠനോപകരണ വിതരണവും,വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:തുടര്‍ച്ചയായി 21-ാം വര്‍ഷവും ഇരിങ്ങാലക്കുട എ ഐ വൈ എഫ് കനാല്‍ ബേയ്‌സ് യൂണിററിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും അനുമോദനസദസ്സും വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു.എ ഐ വൈ എഫ് മണ്ഡലം കമ്മിററി അംഗം...
‘വളരുന്ന ലഹരി തകരുന്ന നാട്’:കഞ്ചാവ് മയക്കുമരുന്നിനെതിരെ എ ഐ വൈ എഫ്
ഇരിങ്ങാലക്കുട:കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ യുവജന പ്രതിരോധം സിപിഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.എസ്.ബിനോയ് അധ്യക്ഷത വഹിച്ചു. സി പി ഐ...
വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
വേളൂക്കര:വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.ശുചിത്വ ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് ,ഘടക സ്ഥാപനങ്ങള്‍ ,ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ശുചീകരിച്ചു.ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ശുചീകരണ പ്രവൃത്തികള്‍ക്ക് പ്രസിഡന്റ് ഇന്ദിര തിലകന്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി കാട്ടൂര്‍ പോലീസ് പിടിയില്‍
കാട്ടൂര്‍ : 10-5-18 തിയ്യതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്സിലെ പ്രതി വെള്ളാനിയിലുള്ള ഗോപി, 62 വയസ് എന്നയാളെയാണ് കാട്ടൂര്‍ Sl ബൈജു.ഈ.ആര്‍, Asi സജീവ്കുമാര്‍, CPO...
പുഴയുത്സവത്തോടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി.
ഇരിങ്ങാലക്കുട: കരുതാം ഭൂമിയെ നമ്മുക്ക് വേണ്ടിയും ഭാവിയ്ക്ക് വേണ്ടിയും എന്ന ആശയമുയര്‍ത്തി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കരുവന്നൂര്‍ പുഴയോരത്ത് പുഴയുത്സവത്തോടെ തുടക്കമായി.കാറളം ജാറം പരിസരത്ത് നിന്ന് ആരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്ര...
പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവച്ചാക്യാരുടെ സഹോദരി സുഭദ്ര ഇല്ലോടമ്മ (83) അന്തരിച്ചു.
ഇരിങ്ങാലക്കുട : പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവച്ചാക്യാരുടെ സഹോദരിയും പരേതനായ ഡോ. പരമേശ്വരച്ചാക്യാരുടെ പത്‌നി അമ്മന്നൂര്‍ ചാക്യാര്‍ മoത്തില്‍ സുഭദ്ര ഇല്ലോടമ്മ (83) അന്തരിച്ചു. അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരുടെ മാതൃസഹോദരിയാണ് . ഇരിങ്ങാലക്കുട ഡി.ഇ....
ഹൈനസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷവും ‘എന്റെ നാടിനൊരു മരം ‘ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും
ഇരിങ്ങാലക്കുട: താണിശ്ശേരി ഹൈനസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷവും 'എന്റെ നാടിനൊരു മരം ' പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.'ആദരണീയം '...
ലോക സൈക്കിള്‍ദിനത്തില്‍ വേറീട്ടൊരു ആദരം
ഇരിങ്ങാലക്കുട : ലോക സൈക്കിള്‍ ദിനമായ ജൂണ്‍ 3ന് വേറീട്ടൊരു ആദരം.കോമ്പാറ പെരുവല്ലിപാടത്തേ നാട്ടുക്കാരാണ് 64 വര്‍ഷമായി സൈക്കിള്‍ ഉപയോഗിക്കുന്ന മരാത്ത് കുമാരന്‍ (78) എന്ന വ്യക്തിയെ ആദരിച്ചത്.സ്ത്രികളും കുട്ടികളും അടക്കം നിരവധിപേര്‍...
ഇരിങ്ങാലക്കുടയിലെ അക്രമങ്ങള്‍: സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആരോപിച്ചു
ഇരിങ്ങാലക്കുട : നഗരത്തെ നടുക്കിയ കനാല്‍ബേസ് സ്വദേശി വിജയന്റെ കൊലപാതക കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണെന്നത് കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം...
ബദല്‍ ജീവിത സന്ദേശവുമായി ഞാറ്റുവേലമഹോത്സവത്തിന്റെ തുണി സഞ്ചി വിപണിയിലേക്ക്
ഇരിങ്ങാലക്കുട : ഞാറ്റുവേല മഹോത്സവത്തിന്റെ പ്രകൃതി സൗഹൃദ സന്ദേശമുയര്‍ത്തി തുണി സഞ്ചി വിപണിയിലിറക്കി.ജ്യോതിസ് കോളേജില്‍ ചേര്‍ന്ന ഞാറ്റുവേല ഹരിതസംഗമത്തില്‍ വച്ച് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്...
ഇരിങ്ങാലക്കുട ഡോട്ട് കോം ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്കും ഭാര്യ ബിന്‍ ജോസിനും വിവാഹവാര്‍ഷികാശംസകള്‍
ഇരിങ്ങാലക്കുട ഡോട്ട് കോം ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്കും ഭാര്യ ബിന്‍ ജോസിനും വിവാഹവാര്‍ഷികാശംസകള്‍
വിനയം വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര : റൂറല്‍ എസ് പി പുഷ്‌ക്കരന്‍ എം കെ
ഇരിങ്ങാലക്കുട : ഉയര്‍ന്ന വിജയം നേടുമ്പോഴും വിനയം കാത്തുസൂക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം കരസ്ഥമാക്കിയവരെന്ന് റൂറല്‍ എസ് പി പുഷ്‌ക്കരന്‍ എം കെ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നിയോജകമണ്ഡലത്തിലെ എസ് എസ് എല്‍ സി...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രൊഫസര്‍ ഡോ.ഡിജോ ഡാമിയന്‍ ഫെല്ലോഷിപ്പോടെ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലേയ്ക്ക്
ഇരിങ്ങാലക്കുട : രാജ്യാന്തര തലത്തില്‍ ഏറെ പ്രസിദ്ധമായ ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഡിജോ ഡാമിയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഊര്‍ജ്ജ സംഭരണ/പരിവര്‍ത്തന സങ്കേതങ്ങള്‍ക്കുതകുന്ന നാനോമെറ്റീരിയല്‍സില്‍...
കോണത്തുകുന്ന് പൂവത്തുംകടവ് റോഡിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനായി പ്രവര്‍ത്തിച്ച സ്‌നേഹധാര പ്രവര്‍ത്തകര്‍
കോണത്തുകുന്ന്: കോണത്തുകുന്ന് - പൂവത്തും കടവ് റോഡരികിലെ കാനയും സമീപ പ്രദേശവും സ്‌നേഹധാര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മഴക്കാലത്ത് ഈ സ്ഥലത്ത് വെള്ളക്കെട്ട് പതിവാണ്. റോഡരികിലെ കാന മണ്ണ് മൂടി അടഞ്ഞതിനാല്‍ വെള്ളം...
ആളൂര്‍ കദളിച്ചിറ ഉടന്‍ നവീകരിക്കണം; തോമസ് ഉണ്ണിയാടന്‍
ആളൂര്‍: പഞ്ചായത്തിലെ മുഖ്യ ജലസ്രോതസായ ആളൂര്‍ കദളിച്ചിറ അധികാരികളുടെ അനാസ്ഥ മൂലം നാശോന്മുഖമായികൊണ്ടിരിക്കയാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. കദളിച്ചിറ നവീകരണം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം...
ഗംഗാദേവി സുനില്‍ സ്ഥിരം സമിതി അധ്യക്ഷ
മുരിയാട്: ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി കോണ്‍ഗ്രസിലെ ഗംഗാദേവി സുനില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ്. കോണ്‍ഗ്രസിലെ ധാരണ പ്രകാരം സ്ഥിരം സമിതി അധ്യക്ഷയായിരുന്ന മോളി ജേക്കബ്...
ഇരിങ്ങാലക്കുട വിജയന്‍ വധകേസിലെ പ്രധാന പ്രതി ബോംബ് ജിജോയെ കണ്ണൂരില്‍ നിന്നും സാഹസികമായി പോലീസ് പിടികൂടി.
ഇരിങ്ങാലക്കുട : കനാല്‍ ബേസ് കോളനിയില്‍ മോന്ത ചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി നെല്ലായി...
തണല്‍ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ റൂറല്‍ ഡോഗ് സ്‌ക്വാഡിലേക്ക് ഫലവൃക്ഷ തൈകളുടെ വിതരണവും നടലും നടന്നു
ഇരിങ്ങാലക്കുട: തണല്‍ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ റൂറല്‍ ഡോഗ് സ്‌ക്വാഡിലേക്ക് ഫലവൃക്ഷ തൈകളുടെ വിതരണവും നടലും നടന്നു.തൃശ്ശൂര്‍ ജില്ല റൂറല്‍ എസ് പി എം കെ പുഷ്‌ക്കരന്‍...