ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി

23
Advertisement

ഇരിങ്ങാലക്കുട: പട്ടികജാതി വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി .ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന സമരം മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കനകവല്ലി ഉദ്ഘാടനം ചെയ്തു .താലൂക്ക് പ്രസിഡണ്ട് സിദ്ധാർത്ഥൻ അധ്യക്ഷതവഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി ഗുരുവായൂരപ്പൻ സ്വാഗതം പറഞ്ഞു. പി എം മനോഹരൻ, രാജീവ് തത്തംപള്ളി , ഗോപി എന്നിവർ സംസാരിച്ചു.

Advertisement