പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു പഞ്ചായത്ത്‌ അംഗങ്ങൾ

79

മുരിയാട് :ഗ്രാമപഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പിൽ ക്വാററൈനില്‍ ആയിരുന്ന 3 പഞ്ചായത്ത്‌ അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. നാലാം വാര്‍ഡ് മെമ്പര്‍ രതി ഗോപി,ഒന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍ ,രണ്ടാം വാര്‍ഡ് മെമ്പര്‍ നിജി വത്സന്‍ എന്നിവരാണ് പി. പി. ഇ കിറ്റ് ധരിച്ച് തെരെഞ്ഞെടുപ്പിനെത്തിയത്.

Advertisement