കേരള മഹിളാസംഘം ഇരിങ്ങാലക്കുടയില്‍ മണ്ഡല സമ്മേളനം സംഘടിപ്പിച്ചു.

283

ഇരിഞ്ഞാലക്കുട :കേരള മഹിളാസംഘം (N Fl W) ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സ: കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.അല്‍ഫോണ്‍സ തോമസ്,പദ്മിനി സുധീഷ്, ശ്രീരേഖ ഷാജി എന്നിവരടങ്ങുന്ന പ്രസീഡിയം ഉചിത സ്വാഗതം ചെയ്തു സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ശ്രീകുമാര്‍ .മഹിളാസംഘം ജില്ലാ സെക്രട്ടറി എം .സ്വര്‍ണ്ണലത ടീച്ചര്‍.സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി.ഷീന പറയങ്ങാട്ടില്‍ ,ശ്യാം കുമാര്‍ .പി .എസ് എന്നിവര്‍ അഭിവാദ്യം ചെയ്തു ശോഭന മനോജ് പ്രസിഡന്റ്, അനിത രാധാകൃഷ്ണന്‍ സന്നിഹിതരായിരുന്നു.

Advertisement