വൈദ്യൂതി മുടങ്ങും

428

ഇരിങ്ങാലക്കുട : 11 കെ വി ലൈനില്‍ പണി നടക്കുന്നതിനാല്‍ അരിപ്പാലം സെന്റര്‍,പതിയാംകുളങ്ങര,തോപ്പ്,പായമ്മല്‍,ചെറിയകുളം,എസ് എന്‍ നഗര്‍,നെറ്റിയാട്,എടക്കുളം,പുഞ്ചപ്പാടം,എലത്തലകാട്,ഐക്കരകുന്ന്,ചേലൂര്‍ എന്നിവിടങ്ങളില്‍ 10-04-2018 ചെവ്വാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 വരെ വൈദ്യൂതി മുടങ്ങുമെന്ന് ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

Advertisement