Wednesday, July 8, 2026
28.9 C
Irinjālakuda

ജൈവകര്‍ഷക ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശം പ്രവര്‍ത്തനപരിധിയായി ജൈവകര്‍ഷകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട ജൈവകര്‍ഷക ക്ഷേമ സഹകരണസംഘം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. ജൈവകര്‍ഷകര്‍കരെ കൃഷിയുടെ എല്ലാ ഘട്ടത്തിലും സഹായിക്കുകയാണ് സംഘത്തിന്റെ പ്രധാനലക്ഷ്യം. സംഘാടകസമിതിയുടെ ചെയര്‍മാന്‍ സി.കെ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജൈവകൃഷിയും മണ്ണ് സംരക്ഷണവും എന്ന വിഷയത്തില്‍ ചാവക്കാട് കൃഷി അസി. ഡയറക്ടര്‍ ടി.പി. ബൈജു ക്ലാസ്സെടുക്കുകയും കര്‍ഷകര്‍ക്ക് വിവിധയിനം പച്ചക്കറിത്തൈകളും വിതരണം ചെയ്തു. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ബി. രാജുമാസ്റ്റര്‍, സഹകരണ അനുബന്ധ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി.സി. മുരളീധരന്‍, പി.വി. പ്രജീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംഘം പ്രസിഡണ്ട് ടി.എസ്. ബൈജു സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.യു. വാസുദേവന്‍ നന്ദിയും രേഖപ്പെടുത്തി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img