Tuesday, May 26, 2026
30.9 C
Irinjālakuda

മുകുന്ദപുരം താലൂക്ക് അദാലത്ത് ആലോചനയോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ ഭാഗമായി ആലോചനായോഗം ചേര്‍ന്നു.വിവിധ വകുപ്പുകളില്‍ കെട്ടികെടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനും പുതുതായി അദാലത്തില്‍ നേരിട്ട് നല്‍ക്കുന്ന പരാതികള്‍ ദ്രൂതഗതിയില്‍ പരിഹരിക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.മാസത്തിലെ മൂന്നാമത്തേ വെള്ളിയാഴ്ച്ച മുകുന്ദപുരം താലൂക്കോഫിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.റേഷന്‍കാര്‍ഡും ചികിത്സാധനസഹായവും ഒഴികെയുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.അദാലത്തിലേയ്ക്കായി ഇത് വരെ ഏഴ് പരാതികള്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്.പരാതിക്കാര്‍ എത്രയും വേഗം പരാതികള്‍ സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.എം എല്‍ എ പ്രൊഫ. കെ യു അരുണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സി ലതിക,ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,താസില്‍ദാര്‍ മദുസൂദനന്‍,ഡെപ്യൂട്ടി താസില്‍ദാര്‍ ജയന്തി,തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമകുട്ടന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img