സൗജന്യ യോഗക്ലാസുകള്‍ ശനിയാഴ്ച്ച മുതല്‍ ആരംഭിക്കുന്നു

504
Advertisement

ഇരിങ്ങാലക്കുട: ആര്‍ഷയോഗകേന്ദ്രയുടെ നേതൃത്വത്തില്‍ സ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യോഗപഠനം നടത്തുന്നു. ശനിയാഴ്ച മുതല്‍ ഇരിങ്ങാലക്കുട എസ്.എന്‍.വൈ.എസ്. ലൈബ്രറി ഹാളിലാണ് ക്ലാസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസ് പ്രമുഖര്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961227515, 9747430985