മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ രാജിവെച്ചു.

364
Advertisement

മുരിയാട് :മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ രാജിവെച്ചു. മുരിയാട് പഞ്ചായത്തിലെ ഭരണകക്ഷിയായ എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് രാജിവെച്ചത് .ആദ്യത്തെ നാലുവര്‍ഷം സിപിഎമ്മും പിന്നീടുള്ള ഒരു വര്‍ഷം സിപിഐയും പ്രസിഡണ്ട് സ്ഥാനം പങ്കിടും എന്നായിരുന്നു ഭരണകക്ഷിയിലെ ധാരണ.

 

Advertisement