മുരിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

85

ആനന്ദപുരം:ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മുരിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ മേയ് ദിനവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . ആരോഗ്യ കേന്ദ്രത്തിലെ കൃഷ്ണകുമാർ , മനോജ് , ഭരണസമിതി അംഗം സുരേഷ് മൂത്താർ ,സെക്രട്ടറി എം ആർ അനിയൻ എന്നിവർ നേതൃത്വം നൽകി .

Advertisement