ഇരിങ്ങാലക്കുട നഗരസഭയിൽ ഹെൽത്ത് സൂപ്പർവൈസർ ആയി സ്റ്റാൻലി പി .ആർ ചാർജ് എടുത്തു

66
Advertisement

ഇരിങ്ങാലക്കുട :നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ആയി വീണ്ടും ഇരിങ്ങാലക്കുടക്കാരൻ സ്റ്റാൻലി പി.ആർ ചാർജ് എടുത്തു.ഇരിങ്ങാലക്കുട നഗരസഭയിൽ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് പ്രമോഷനോട് കൂടി ആലുവയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.7 മാസത്തോളം ആലുവയിൽ ജോലി ചെയ്തതിന് ശേഷം വീണ്ടും ഇരിങ്ങാലക്കുട നഗരസഭയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.