ഊരകം 10 -ാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ സ്റ്റാർ ക്ലബിൻ്റെ കൈതാങ്ങ്

60
Advertisement

ഊരകം: കോവിഡ് മഹാമാരി രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുരിയാട് പഞ്ചായത്തിൽ ഊരകം 10 -ാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ സ്റ്റാർ ക്ലബിൻ്റെ കൈതാങ്ങ്. ക്ലബ് പ്രസിഡന്റ് ടോജോ തൊമ്മാന, സെക്രട്ടറി സുരേഷ് ടി സി എന്നിവർ ചേർന്ന് തുക മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റും ഊരകം 10 -ാം വാർഡ് മെമ്പറുമായ ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് കൈമാറി.245 കുടുംബങ്ങളിലേക്കാണ് ഊരകം 10 -ാം വാർഡ് ജാഗ്രത സമിതി അരിയും പച്ചക്കറിയും എത്തിക്കുന്നത്.

Advertisement