ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകൾ കൈമാറി

70
Advertisement

ഇരിങ്ങാലക്കുട :കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ മുൻ സംസ്ഥാന പ്രസിഡന്റും ക്രൈസ്റ്റ് കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയും ആയിരുന്ന പ്രൊഫ.സി .ജെ ശിവശങ്കരൻറെയും കുടുംബത്തിന്റെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന് കൈമാറി.

Advertisement