ചങ്ങാതിക്കൂട്ടം കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി

34
Advertisement

കാട്ടൂർ : ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ് കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാട്ടർ പ്യൂരിഫെയർ നൽകി.ചങ്ങാതിക്കൂട്ടം ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചപ്പോൾ ആരോഗ്യ കേന്ദ്രത്തിലെ പൊതു വാർഡിൽ വാട്ടർ പ്യൂരിഫെയർ ഇല്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ടു.തുടർന്ന് ചങ്ങാതിക്കൂട്ടം ക്ലബ്ബ് വാട്ടർ പ്യൂരിഫെയർ നൽകുകയായിരുന്നു.

Advertisement