26.9 C
Irinjālakuda
Saturday, May 18, 2024
Home 2020 April

Monthly Archives: April 2020

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 10 ) 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 10 ) 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ...

സഞ്ചരിക്കുന്ന ലൈബ്രറിക്ക് വൻ വരവേൽപ്പ്

എടക്കുളം:കോവിഡ് കാലത്തെ ഏകാന്തതയും വിരസതയും അകറ്റി വായനയുടെ വസന്തകാലമൊരുക്കാൻ എടക്കുളം എസ്.എൻ.ജി.എസ്.എസ് ലൈബ്രറി ഒരുക്കിയ സഞ്ചരിക്കുന്ന ലൈബ്രറിക്ക് വിവിധ സെന്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത് .മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെയാണ്...

വർക് ഷോപ്പുകൾ വ്യാഴം, ഞായർ തുറക്കാം

കോവിഡ് 19 ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ വർക് ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതിയായി. വ്യാഴവും ഞായറും മാത്രം തുറക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 10 മുതൽ അഞ്ച് മണി വരെയാണ്...

ഇരിങ്ങാലക്കുട നഗരസഭ അഭയകേന്ദ്രം അങ്കണത്തില്‍ അന്തേവാസികളുടെ വക പച്ചക്കറിത്തോട്ടം

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി ആരംഭിച്ച അഭയകേന്ദ്രത്തില്‍ താമസിക്കുന്നവരുടെ വക പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നഗരസഭ ഒരുക്കിയ അഭയകേന്ദ്രത്തിലെ അന്തേവാസികളാണ് കാടുപിടിച്ചുകിടന്നിരുന്ന സ്‌കൂള്‍...

ആളൂർ ജനമൈത്രി പോലീസ് വീടുകളിലേക്ക് പച്ചക്കറി പലചരക്ക് സാധങ്ങൾ നൽകി

ആളൂർ : ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പട്ടേപാടം വട്ടകണ്ണി കോളനിയിലെ വീടുകളിലേക്ക് പച്ചകറി പലചരക്ക് സാധങ്ങൾ എത്തിച്ചു നൽകി ആളൂർ പോലീസ്, സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്ത്, എ എസ് ഐ മുരളീധരൻ...

കോവിഡ് കാലത്ത് രോഗികൾക്ക് ആശ്വാസമായി യുവജനകമ്മീഷൻ

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തോടെ തൃശൂർ ജില്ലയിൽ നിന്നും തിരുവനന്തപുരം RCC യിൽ ചികിത്സ തേടുന്ന ക്യാൻസർ രോഗികൾക്കായുള്ള ജീവൻരക്ഷാമരുന്നുകൾ കേരള ഫയർ ഫോഴ്സിന്റെ സഹായത്തോടെ തിരുവനന്തപുരം RCC യിൽ നിന്നും...

കൊറോണ ദുരിതാശ്വാസത്തിനായി പുല്ലൂരിന്റെ ഇരുപത്‌ലക്ഷം

പുല്ലൂര്‍ : ലോകമഹാമാരി കോവിഡ് 19 നെ പിടിച്ച്‌ക്കെട്ടാന്‍ ലോകോത്തര മാതൃകയിലൂടെ മുന്നേറികൊണ്ടീരിക്കുന്ന കേരള സര്‍ക്കാരിന് പുല്ലൂരിന്റെ കൈതാങ്ങ്. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംങ് ഫീ, പ്രസിഡന്റിന്റെ...

തൃശൂര്‍:കോവിഡ് രോഗമുക്തനായ ഒരാളെ കൂടി ആശുപത്രിയിൽ നിന്ന് വിട്ടയച്ചു

തൃശൂര്‍:കോവിഡ് രോഗമുക്തനായ ഒരാളെ കൂടി ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ ആളെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വീടുകളിൽ 15699 പേരും ആശുപത്രികളിൽ 26 പേരും ഉൾപ്പെടെ ആകെ 15725 പേരാണ്...

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 4 , കണ്ണൂര്‍4 പേര്‍ക്ക് ,മലപ്പുറത്ത് രണ്ട് പേര്‍ക്കും, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് കോവിഡ് 19 ...

വാരിയർ സമാജം ഒരു കൈത്താങ്ങ് പദ്ധതിക്ക് രൂപം നൽകി

ഇരിങ്ങാലക്കുട:നാടിനെ നടുക്കി കൊറോണ വൈറസ് മനുഷ്യരാശിയെ കാർന്നുതിന്നുന്ന സാഹചര്യത്തിൽ കഴകം കുലത്തൊഴിലായ വാരിയന്മാരെ സഹായിക്കാൻ വാരിയർ സമാജം ഒരു കൈത്താങ്ങ് എന്ന പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നു .ക്ഷേത്രങ്ങൾ അടച്ചു പൂട്ടുകയോ കേവലം ചടങ്ങ്...

കൊറോണയെ നേരിടാൻ ഇരിങ്ങാലക്കുടയിലെ ആദ്യത്തെ അണുനാശക കവാടം തുറന്നു

ഇരിങ്ങാലക്കുട : കൊറോണയുടെ സമൂഹ വ്യാപനത്തെ നേരിടാൻ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്, തൃശൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ശാഖ, ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ക്രൈസ്തവ കൂട്ടായ്മയുടെ സഹായം

ഇരിങ്ങാലക്കുട :കോവിഡ് 19 നോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചീട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിശുദ്ധ വാരത്തിനോടനുബന്ധിച്ച് 7 ദിവസത്തേയും ഭക്ഷണം ഇരിങ്ങാലക്കുടയിലെ ക്രൈസ്തവ കൂട്ടായ്മ നൽകുന്നു...

ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് സംഘം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട: പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ ഇരട്ടക്കുളത്ത് ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ചാരായം നിർമ്മിക്കാനായി പാകപ്പെടുത്തി വച്ചിരുന്ന ആപ്പിൾ , മുന്തിരി , പൈനാപ്പിൾ എന്നിവ ചേർത്ത് തയ്യാറാക്കി സൂക്ഷിച്ചിരുന്ന 500...

മൊബൈൽ, കമ്പ്യൂട്ടർ സംബന്ധമായ സംശയനിവാരണത്തിന് ഹെല്പ് ലൈൻ ഒരുക്കുന്നു

ഇരിങ്ങാലക്കുട :ലോക്ക് ഡൗണ്‍ കാലയളവിൽ മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയെ സംബന്ധിച്ച സംശയനിവാരണത്തിനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം സമ്പൂർണ ഹെൽപ്പ്ലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നു.ഏപ്രിൽ 9 മുതൽ ലോക്ക്ഡൗൻ...

ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് എം.പി ഫണ്ട് അനുവദിച്ചു

ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധത്തിനായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് ടി .എന്‍ പ്രതാപന്‍ എം.പി യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 16.40 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് കോണ്‍ഗ്രസ്സ്...

ഇരിങ്ങാലക്കുട സ്വദേശി ഗിന്നസ് റെക്കോർഡ് നേടി

ഇരിങ്ങാലക്കുട:തുടർച്ചയായി ഇരുപത്തിയാറ് മണിക്കൂർ കരാട്ടെയിലെ ''കത്ത'' അവതരിപ്പിച്ച് ഇരിങ്ങാലക്കുട സ്വദേശി ഗിന്നസ് റെക്കോർഡ് നേടി. ഇരിങ്ങാലക്കുട സെമിനാരി റോഡിൽ കുളപറമ്പിൽ ബാബുവാണ് ഈ ലോകോത്തര നേട്ടത്തിന് അർഹനായത്. ദീർഘനാളായി കരാട്ടെ മാസ്റ്ററാണ്‌ ബാബു....

കേരള കോൺഗ്രസ്സ് (M) കാറളം കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിനായി സംഭാവന നൽകി

കാറളം:മുൻ പാർട്ടി ചെയർമാനും മുൻ മന്ത്രിയും ആയിരുന്ന K.M മാണിസാറിൻ്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള കോൺഗ്രസ്സ് (M) കാറളം മണ്ഡലം കമ്മിറ്റി കാറളം കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിനായി സംഭാവന നൽകി ....

ഇന്ന് പെസഹാ വ്യാഴം

ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും...

ജില്ലയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ :ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധിതനായ ആളുടെ അടുത്ത ബന്ധുവിനാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. വീടുകളിൽ 15680 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ ആകെ 15716...

കാറളം ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കാറളം:ലോക്ക് ഡൗൺ കാലത്ത് യുവാക്കളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട്‌ കൊണ്ട് കാറളം അഞ്ചാം വാർഡിൽ ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. പ്രാരംഭമായി കപ്പ, വെണ്ട,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe