24.9 C
Irinjālakuda
Saturday, May 18, 2024
Home 2019 July

Monthly Archives: July 2019

പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട:കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ആണ് ഷണ്മുഖം ബണ്ട് കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യ ഒരുക്കിയത്. കര്‍ക്കിടക മാസാചാരണത്തിന്റെ...

ചിറയത്ത് തെക്കൂടന്‍ പൊറിഞ്ചു പോള്‍ (90) നിര്യാതനായി

ചിറയത്ത് തെക്കൂടന്‍ പൊറിഞ്ചു പോള്‍ (90) നിര്യാതനായി . സംസ്‌ക്കാരം 29-07-2019 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍. ഭാര്യ :മേരി പോള്‍ മക്കള്‍ :മോളി, Sr. ലീന പോള്‍ CHF , ഫ്രാന്‍സിസ്,...

ശ്രീ കൂടല്‍മാണിക്ക്യം ദേവസ്വം വടക്കേക്കര സ്‌കൂള്‍ വളപ്പില്‍ നിന്നും വിളവെടുത്ത കായകുല ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട:ശ്രീ കൂടല്‍മാണിക്ക്യം ദേവസ്വം വടക്കേക്കര സ്‌കൂള്‍ വളപ്പില്‍ നിന്നും വിളവെടുത്ത കായകുല ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചു .കാലങ്ങളായി ഉത്സവകാലത്തു ആനയെ കെട്ടുവാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന  സ്ഥലം മറ്റു സമയകളില്‍ കാടു പിടിച്ചു നാട്ടുകാര്‍ക്ക്...

അബാക്കസില്‍ വിജയക്കൊടി പാറിച്ച് ഇരിങ്ങാലക്കുടയിലെ പ്രതിഭകള്‍

ഇരിങ്ങാലക്കുട: 107-ത് റീജിയണല്‍ അബാക്കസ് കോമ്പറ്റിഷന്‍ ഫെസ്റ്റിവലില്‍ ഇരിങ്ങാലക്കുട BRAINOBRAIN വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം . ശാന്തനു, ശ്രേയസ്, എന്നിവര്‍ക്ക് ചാംപ്യന്‍ഷിപ്പും, അക്ഷര , ജാഹ്നവീ , വൈഷ്ണവ്, തേജസ്സ്, ആദിദേവ്, ഋഷികേശ്,...

കാനംകുടം കുര്യാക്കോസ് മകന്‍ ജോര്‍ജ് .കെ.കെ (76) നിര്യാതനായി

വെള്ളാങ്കല്ലൂര്‍ : കാനംകുടം കുര്യാക്കോസ് മകന്‍ ജോര്‍ജ് .കെ.കെ (76) നിര്യാതനായി. (റിട്ട. ഹെഡ്മാസ്റ്റര്‍ കാടുകുറ്റി ആംഗ്ലോഇന്ത്യന്‍ സ്‌കൂള്‍.) സംസ്‌കാരകര്‍മ്മം 30-7-2019 ചൊവ്വാഴ്ച വൈകീട്ട് 3:30 ന് വെളയനാട് സെന്റ്. മേരീസ് ദേവാലയത്തില്‍. ഭാര്യ...

എടത്തിരുത്തി സര്‍വ്വീസ് സഹകരണബാങ്ക് എല്‍ഡിഎഫ് നിലനിര്‍ത്തി

എടത്തിരുത്തി: എടത്തിരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലുംഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. നാല് പതിറ്റാണ്ടോളമായി തുടര്‍ച്ചയായി എല്‍ഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് (ഐ),...

ബ്രാഹമകുളത്ത് പൊക്കത്ത് വറീയത് ഭാര്യ ഏല്യക്കുട്ടി (95) നിര്യാതയായി.

ഇരിങ്ങാലക്കുട : ബ്രാഹമകുളത്ത് പൊക്കത്ത് വറീയത് ഭാര്യ ഏല്യക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ജൂലായ് (29-7-19) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയ സെമിത്തേരിയില്‍. മക്കള്‍ :ആലീസ്, വര്‍ഗ്ഗീസ്,മേരിക്കുട്ടി,...

ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണം : കേരള എന്‍.ജി.ഒ സംഘ്

ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി ഉടന്‍ തന്നെ കമ്മീഷനെ നിയമിക്കണമെന്നും ഇടക്കാല ആശ്വാസം പ്രഖ്യാപിക്കണമെന്നും കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി പീതാംബരന്‍ ആവശ്യപ്പെട്ടു.കേരള എന്‍.ജി.ഒ സംഘ് 41-ാം ജില്ലാ...

ആയുര്‍വേദ ക്യാമ്പും,കര്‍ക്കിടക കഞ്ഞി വിതരണവും നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്, കൊറ്റനെല്ലൂര്‍ പ്രകൃതി ജീവനം ആയുര്‍വേദ ഹോസ്പിറ്റലുമായി സഹകരിച്ചു 28-7-19 ഞായറാഴ്ച രാവിലെ സെന്റ് . മേരീസ് സ്‌കൂള്‍ ഹാളില്‍ വച്ച് ആയുര്‍വേദ ക്യാമ്പും, കര്‍ക്കിടക കിറ്റ്, കര്‍ക്കിടക...

പൂര്‍ണ്ണ സൗഖ്യത്തിന് ഏകാകൃത അനിവാര്യം-സുരേന്ദ്രനാഥ്ജി

മാനസിക ശാരീരിക ആരോഗ്യസംരക്ഷണത്തിന് ഏകാകൃത അത്യന്താപേക്ഷിതമാണെന്ന് ശിവാനന്ദ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും, ആത്മീയാചാര്യനുമായ സംപൂജ്യ സുരേന്ദ്രനാഥ്ജി അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് നടന്ന സൗജന്യ...

ജനസമ്പര്‍ക്ക പരിപാടിയുമായി സി.പി.എം

സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ ഇരിങ്ങാലക്കുടയിലും തുടരുന്നു. ഇരിങ്ങാലക്കുട ഏരിയായില്‍ പുല്ലൂര്‍, പുളിംഞ്ചോട് ഭാഗത്ത് സി.പി.എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിന്റെ നേതൃത്വത്തില്‍ ഗൃഹ...

ആയുഷ് ഗ്രാമം; ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത്,കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, തൃശൂര്‍ ജില്ല നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സദസ്സ്...

ഏഷ്യന്‍ ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഒളിമ്പികസ് മത്സരം

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായി  'ഏഷ്യന്‍ ഫുട്‌ബോള്‍ വീക്ക് ജൂലൈ 2019' എന്ന പേരില്‍ നടത്തുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ഇന്‍ക്ലൂസീവ് സ്‌പെഷ്യല്‍...

തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നാളികേര വികസന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കൃഷിഭവന്‍ മുഖേന മുഴുവന്‍ വാര്‍ഡുകളിലും സര്‍ക്കാര്‍ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച ഗുണമേന്മയുള്ള നാടന്‍,സങ്കരഇനം തെങ്ങിന്‍തൈകള്‍ 50% ധനസഹായത്തോടെ,ഒരു വാര്‍ഡില്‍ 75 തൈകള്‍...

ജനകീയ മത്സ്യകൃഷി 2019-20

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ നിന്നും തിരഞ്ഞെടുത്ത 18 കര്‍ഷകര്‍ക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ‘ബാലോത്സവം 2019 ‘സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറിയില്‍ & റീഡിംഗ് റൂം ഹാളില്‍വെച്ച് മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലോത്സവം 2019 സംഘടിപ്പിച്ചു. ജൂലായ് 27 നും ആഗസ്റ്റ് 3 നുമാണ് സംഘടിപ്പിക്കുന്നത്. ജൂലായ്...

വനിതാശാക്തീകരണത്തിന്റെ മറ്റൊരു മുഖവുമായി സെന്റ് ജോസഫ്‌സ് കോളേജ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റുകളുടേയും തൃശ്ശൂര്‍ റൂറല്‍ വനിത സെല്ലിന്റേയും ആഭിമുഖ്യത്തല്‍ സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍...

സൗജന്യ യോഗ, പ്രാണായാമ ധ്യാന ക്ലാസ്സ്

പുല്ലൂര്‍ : സൗജന്യ യോഗ, പ്രാണായാമ ധ്യാന കാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജൂലായ് 28 ഞായറാഴ്ച രാവിലെ 6 മുതല്‍ 8 വരെ പുല്ലൂര്‍ മിനി സഹകരണബാങ്ക് ഹാളില്‍വെച്ചാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ശിവാനന്ദ ഇന്റര്‍നാഷ്ണല്‍...

ആരോഗ്യ സംരക്ഷണത്തിന് പത്തില കറികളുമായി വിദ്യാര്‍ത്ഥികള്‍

ചാലക്കുടി : ആരോഗ്യസംരക്ഷണത്തിന് പത്തില കറികളുമായി പൂലാനി ശ്രീ ധര്‍മ്മ ശാസ്ത വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍. ആദ്യ കാലങ്ങളില്‍ നമ്മുടെ വീടികളിലും പറമ്പുകളിലും മറ്റും ഉണ്ടാകുന്ന പലതരം ഇലകളും കിഴങ്ങും കായ്കളുമെല്ലാം നമ്മള്‍ ആവശ്യം...

ചിറയത്ത് തെക്കൂടന്‍ വറീത് (late) ഭാര്യ അച്ചായി (93) നിര്യാതയായി

ചിറയത്ത് തെക്കൂടന്‍ വറീത് (late) ഭാര്യ അച്ചായി (93) നിര്യാതയായി . സംസ്‌കാരകര്‍മ്മം 27/07/2019 ശനിയാഴ്ച്ച വൈകുന്നേരം 4:30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ .മക്കള്‍ :Sr. കാജറ്റ് FCC, പോള്‍,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe