ആയുഷ് ഗ്രാമം; ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു.

215
Advertisement

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത്,കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, തൃശൂര്‍ ജില്ല നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സംരക്ഷണം ആയൂര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ജിന്‍ഷ സെമിനാര്‍ നയിച്ചു. ആശാ വര്‍ക്കര്‍ സുവി രാജന്‍, ഫിലോമിന പൗലോസ്, മേഴ്‌സി റപ്പായി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement