ബ്രാഹമകുളത്ത് പൊക്കത്ത് വറീയത് ഭാര്യ ഏല്യക്കുട്ടി (95) നിര്യാതയായി.

ഇരിങ്ങാലക്കുട : ബ്രാഹമകുളത്ത് പൊക്കത്ത് വറീയത് ഭാര്യ ഏല്യക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ജൂലായ് (29-7-19) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയ സെമിത്തേരിയില്‍. മക്കള്‍ :ആലീസ്, വര്‍ഗ്ഗീസ്,മേരിക്കുട്ടി, എല്‍സി, റോസിലി, റപ്പായി, ജോണ്‍സണ്‍, ജോസ്സ്, ജയ്‌സണ്‍. മരുമക്കള്‍ : റപ്പായി (LATE) സിസിലി, ദേവസ്സി, ജോസ്സ്, ജസ്റ്റിന്‍, ഗ്രെയ്‌സി, ജോസ്ഫീന, മേഴ്‌സി, സ്്മിത.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img