സൗജന്യ യോഗ, പ്രാണായാമ ധ്യാന ക്ലാസ്സ്

219
Advertisement

പുല്ലൂര്‍ : സൗജന്യ യോഗ, പ്രാണായാമ ധ്യാന കാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജൂലായ് 28 ഞായറാഴ്ച രാവിലെ 6 മുതല്‍ 8 വരെ പുല്ലൂര്‍ മിനി സഹകരണബാങ്ക് ഹാളില്‍വെച്ചാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ശിവാനന്ദ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ഓഫ് യോഗ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും, ആത്മീയാചാര്യനുമായ സംപൂജ്യ സുരേന്ദ്രനാഥ്ജിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961227515, 9747430985 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement