മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ‘ബാലോത്സവം 2019 ‘സംഘടിപ്പിച്ചു

254
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറിയില്‍ & റീഡിംഗ് റൂം ഹാളില്‍വെച്ച് മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലോത്സവം 2019 സംഘടിപ്പിച്ചു. ജൂലായ് 27 നും ആഗസ്റ്റ് 3 നുമാണ് സംഘടിപ്പിക്കുന്നത്. ജൂലായ് 27 ന് നടന്ന രചനാമത്സരങ്ങളില്‍ വിവിധ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.