Monthly Archives: October 2018
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി 150-ാം ജന്മ വാര്‍ഷികം ആചരിച്ചു
കാറളം -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മഹാത്മാ ഗാന്ധി 150-ാം ജന്മ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു.രാവിലെ 8 മണിക്ക് മണ്ഡലത്തിലെ 18 ബൂത്ത് കേന്ദ്രങ്ങളില്‍...
ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ എ .ഐ .വൈ .എഫ് പ്രതിഷേധം
ഇരിഞ്ഞാലക്കുടഃദുരിതാശ്വാസ ക്യാന്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതിലും നാടിനായി അഭിമാനകരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ചെറുപ്പക്കാരനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കള്ളകേസെടുത്ത പോലീസിന്റെ ഇരട്ടനീതിയില്‍ പ്രതിഷേധിച്ച് AIYF-കേരളമഹിളാസംഘം സംയുക്തമായി ഇരിഞ്ഞാലക്കുട പോലീസ്റ്റേഷനിലേക്ക് മാര്‍ച്ച്...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം സമുചിതമായി ആചരിച്ചു
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.പാര്‍ട്ടി ഓഫീസില്‍ നടത്തിയ ദിനാചരണം പ്രസിഡന്റ് എ എസ് ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടില്‍ ,ബ്ലോക്ക് സെക്രട്ടറിമാരായ കെ...
ബി. ജെ .പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി
പൂമംഗലം: ശുചിത്വഭാരതം എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച 'സ്വച്ഛതാ ഹി സേവ' (ശുചിത്വമാണ് സേവനം) യുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ബി. ജെ .പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ശുചീകരിച്ച് ക്രൈസ്റ്റ് എന്‍. എസ് .എസ്
ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിലെ എന്‍. എസ്. എസ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ഗവ.ആശുപത്രി പരിസരവും വാര്‍ഡുകളും ശുചീകരിച്ചു.അമ്പതോളം വരുന്ന എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ബാലകൃഷ്ണന്‍ ,എന്‍ എസ് ലീഡേഴ്‌സ്...
മുസ്ലീം സര്‍വ്വീസ് സൊസൈറ്റി(എം എസ് എസ്)പ്രളയബാധിതര്‍ക്ക് ഭക്ഷണകിറ്റ് നല്‍കി.
ഇരിങ്ങാലക്കുട-മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ് )ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പ്രളയബാധിതര്‍ക്കുളള ഭക്ഷണ കിറ്റ് വിതരണം എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം...
ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 4ന്
ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളില്‍ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം 2018 ഒക്ടോബര്‍ 4നാണ്.ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ...
രക്തദാതാക്കളായ അധ്യാപികമാരെ ആധരിച്ച് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട-രക്തദാനം ചെയ്തിട്ടുള്ള അധ്യാപികമാരെ ആധരിച്ച് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വന്തം അധ്യാപികന്മാരെ ആദരിച്ചത്.പ്രിന്‍സിപ്പാള്‍ മിനി സി...
കെ .എസ് .എസ് .പി. യു ഇരിങ്ങാലക്കുട ലോകവയോജന ദിനം സമുചിതമായി ആചരിച്ചു
ഇരിങ്ങാലക്കുട- കെ .എസ് .എസ് .പി. യു ഇരിങ്ങാലക്കുട ടൗണ്‍ സൗത്ത് വെസ്റ്റ് ,നോര്‍ത്ത് ഈസ്റ്റ് ,പൊറത്തിശ്ശേരി എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലോകവയോജന ദിനം സമുചിതമായി ആചരിച്ചു.യോഗത്തില്‍ എം ടി വര്‍ഗ്ഗീസ് സ്വാഗതവും...
സെന്റ് ജോസഫ്‌സിന് മോഡല്‍ വോളണ്ടറി ബ്ലഡ് ഡൊണേഷന്‍ ഓര്‍ഗനനൈസേഷന്‍ അവാര്‍ഡ്
ഇരിങ്ങാലക്കുട-സെന്റ് ജോസ്ഫ്‌സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ സൗജന്യ രക്തദാനക്യാമ്പുകളുടെ പശ്ചാത്തലത്തില്‍ മോഡല്‍ വോളണ്ടറി ബ്ലഡ് ഡൊണേഷന്‍ ഓര്‍ഗനൈസേഷനായി എന്‍ എസ് എസ് യൂണിറ്റുകളെ തിരഞ്ഞെടുത്തു.ദേശീയ രക്തദാനദിനമായ ഒക്ടോബര്‍ 1 നു...
ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സ്ഥാപന തിരുന്നാള്‍ ആഘോഷിച്ചു
ഇരിങ്ങാലക്കുട-ലളിതമായ ചടങ്ങുകളോടെ സ്ഥാപന തിരുന്നാള്‍ കൊണ്ടാടി.പ്രളയ ദുരന്തം കാരണം ചെലവുകള്‍ വെട്ടിക്കുറച്ച് ആഘോഷിക്കുകയായിരുന്നു തിരുന്നാള്‍.കുട്ടികള്‍ക്ക് മാനസികുല്ലാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.സ്ഥാപന തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങള്‍ക്ക് എച്ച്...
ചാരായം വാറ്റ് നിരവധി ക്രിമിനല്‍ കേസിലെ പ്രതി സുരാജ് പിടിയില്‍
ഇരിങ്ങാലക്കുട-100 ലിറ്റര്‍ ചാരായം വറ്റാന്‍ പാകപ്പെടുത്തിയ വാഷ് കൈകാര്യം ചെയിതു കൊണ്ടിരിക്കെയാണ് വട്ടേക്കാട് ആശ്രമം പറമ്പില്‍ വെച്ച് ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജില്‍ വട്ടേക്കാട് ദേശം മഠത്തില്‍ വീട്ടില്‍ ബാബു മകന്‍ സുരാജ്...
ഊരകത്ത് ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ഊരകം സ്റ്റാര്‍ ക്ലബിന്റെ 'എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പി.ജി.റപ്പായി അധ്യക്ഷത വഹിച്ചു.പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി മുഖ്യാതിഥിയായിരുന്നു.തോമസ്...
ഗാന്ധി ജയന്തി ആഘോഷിച്ചു
നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ,ഗൈഡ്‌സ്, എന്‍.എസ്. എസ് യൂണിറ്റുകള്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്‍മദിനം വിദ്യാര്‍ത്ഥികള്‍നൂറ്റി അന്‍പത് മെഴുകുതിരികള്‍ തെളിയിച്ചാണ് ദിനാചരണം നടത്തിയത്.ഗാന്ധി...
അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം സ്‌കൂട്ടര്‍ അപകടം
തൊമ്മാന-അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം തിങ്കളാഴ്ച രാവിലെ 6:45 ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന KL42 J 5626 ഹോണ്ട ഡിയോ സ്‌കൂട്ടറില്‍...
പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട് രേഖകള്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു
ഇരിങ്ങാലക്കുട-പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,രേഖകള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു.ഇരിങ്ങാലക്കുടയിലെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കുള്ള അദാലത്താണ് നടന്നത്.അക്ഷയ സംരംഭകര്‍,സ്റ്റേറ്റ് ഐ. ടി മിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് അദാലത്ത് നടക്കുന്നത് .നഷ്ടപ്പെട്ട...
കരനെല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു
മാടായിക്കോണം -പി .കെ ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ.യു. പി സ്‌കൂളില്‍ കരനെല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു.പ്രളയക്കെടുതിയിലും കുട്ടികള്‍ കാത്തു വളര്‍ത്തിയ കരനെല്‍ കൃഷി ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ കെ .യു അരുണന്‍...
വധശ്രമം സഹോദരങ്ങള്‍ പിടിയില്‍
ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ന്റെ ഭാര്യ സുനിത (39) എന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി
പണം ആവശ്യപ്പെട്ടു ഭീഷണി പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ കനാല്‍ ബേസില്‍...
104 വയസ്സുക്കാരി ചക്കിയമ്മയെ ആദരിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ച് 104 വയസ്സുക്കാരി പരിയാടത്ത് ചാമി ഭാര്യ ചക്കിയമ്മയെ ആദരിച്ചു.പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തെ ജൈവ അരി തവിടുകളയാതെ കഴിച്ചതിന്റെ...
സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാര്‍ഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു
ഇരിങ്ങാലക്കുട-സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍,ക്ലബുകള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡരികുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ആദ്യ ഘട്ടത്തില്‍ വാര്‍ഡിലെ പകുതിയോളം സ്ഥലങ്ങളും തുടര്‍ന്ന് വാര്‍ഡ്...