ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സ്ഥാപന തിരുന്നാള്‍ ആഘോഷിച്ചു

225
Advertisement

ഇരിങ്ങാലക്കുട-ലളിതമായ ചടങ്ങുകളോടെ സ്ഥാപന തിരുന്നാള്‍ കൊണ്ടാടി.പ്രളയ ദുരന്തം കാരണം ചെലവുകള്‍ വെട്ടിക്കുറച്ച് ആഘോഷിക്കുകയായിരുന്നു തിരുന്നാള്‍.കുട്ടികള്‍ക്ക് മാനസികുല്ലാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.സ്ഥാപന തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങള്‍ക്ക് എച്ച് എം സി.റോസ്ലറ്റ് സമ്മാനം നല്‍കി.കുമാരി അവ്യമ ബിജു സ്വാഗതവും ,ഇഷാല്‍ നന്ദിയും പറഞ്ഞു