28.9 C
Irinjālakuda
Tuesday, October 8, 2024

Daily Archives: October 15, 2018

ശേഖര്‍ പൈങ്ങോടിന്റെ ചെറുകഥാ സമാഹാരം ‘സുഖമായ ഭക്ഷണം മിതമായ ചാര്‍ജ്ജ് ‘ പ്രകാശനം ചെയ്തു 

വള്ളിവട്ടം: മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന ശേഖര്‍ പൈങ്ങോടിന്റെ ചെറുകഥാ സമാഹാരം 'സുഖമായ ഭക്ഷണം മിതമായ ചാര്‍ജ്ജ് ' പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ ബക്കര്‍ മേത്തല പുസ്തക പ്രകാശനം...

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി മുത്തോലപുരത്തുനിന്ന് സംഘമെത്തി

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ പ്രളയബാധിതരായ കുട്ടികള്‍ക്ക് കൈത്താങ്ങായി മുത്തോലപുരത്തുനിന്ന് സംഘമെത്തി. മുത്തോലപുരം എവര്‍ട്ടണ്‍ ക്ലബ്ബ്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രളയബാധിതരായ കുട്ടികളുടെ കുടുംബത്തിന് സഹായം നല്‍കിയത്. അമ്പതോളം കുട്ടികള്‍ക്ക്...

തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മെയില്‍സ് ഡേ ആചരിച്ചു

ഇരിങ്ങാലക്കുട-ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് മെയില്‍സ് ഡേ ആയി ആചരിച്ചു.നാഷ്ണല്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ പോസ്റ്റ്മാന്മാരുടെ കൂടെ കര്‍ത്ത്യവത്തില്‍ പങ്കെടുത്തു.പോസ്റ്റ്മാസ്റ്റര്‍ രേഷ്മ ബിന്ദു കുട്ടികള്‍ക്ക് കത്ത് കൊടുക്കുന്ന രീതികള്‍...

സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഗിരീഷ് പി .വി ചാമ്പ്യനായി

ഇരിങ്ങാലക്കുട -ക്രൈസ്റ്റ് കോളേജിന്റെയും തൃശൂര്‍ ചെസ്സ് അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ ചെസ്സ് അസോസിയേഷന്‍ തൃശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2018 ഒക്ടോബര്‍ 14ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്നു.കേരളത്തിലെ 8...

കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അവിട്ടത്തൂരില്‍ നാമജപഘോഷ യാത്ര നടത്തി.

അവിട്ടത്തൂര്‍ -ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അവിട്ടത്തൂരില്‍ നാമജപഘോഷ യാത്ര നടത്തി.എസ് എന്‍ ഡി പി ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച നാമജപഘോഷ യാത്ര ഗ്രാമം ചുറ്റി അവിട്ടത്തൂര്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ കൈതാങ്ങ്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡയറക്ടര്‍മാരുടെയും ഡോക്ടേഴ്സിന്റെയും മറ്റു ഹോസ്പിറ്റലിലെ ജീവനക്കാരുടെയും വേതനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ കെ. ശ്രീകുമാര്‍, അസ്സി. മാനേജര്‍ ജി. മധു എന്നിവരില്‍നിന്നും മുകുന്ദപുരം...

കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ നവരാത്രി- സരസ്വതി പൂജ പൂര്‍വ്വാധികം ഭംഗിയോടെ

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ നവരാത്രി- സരസ്വതി പൂജ കൊട്ടിലാക്കല്‍ ദേവസ്വം ആഫീസില്‍ പ്രത്യേകം സജ്ജമാക്കുന്ന സരസ്വതി മണ്ഡപത്തില്‍ വച്ച് ആഘോഷിക്കുന്നു.16.10 2018 ചൊവ്വാഴ്ച വൈകുന്നേരം പൂജവെയ്പ്പും 17.120.2018 ന് ദുര്‍ഗ്ഗാഷ്ടമിയും ,18-10.2018...

ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ട്രഷറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട-ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ട്രഷറി ഓഫീസ് മാര്‍ച്ചിന്റെ ഉദ്ഘാടനം ബി ജെ പി ജില്ലാ Cop. Cell കണ്‍വീനര്‍ ശ്രീ.രഘുനാഥ് നിര്‍വ്വഹിച്ചു,മനുഷ്യനിര്‍മ്മിത പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക,...

ദേവസംഗമഭൂമിയിലേക്ക് ഭക്തസഹസ്രങ്ങളുടെ നാമജപയാത്ര

ആറാട്ടുപുഴ: ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറാട്ടുപുഴ ശ്രീധര്‍മ്മശാസ്താ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത നാമജപയാത്ര ആറാട്ടുപുഴ ക്ഷേത്രനടയില്‍ അയ്യപ്പ ശരണം വിളികളോടെ സമാപിച്ചു.ഉടുക്ക് പാട്ട്, ചിന്തുപ്പാട്ട്, ഭജന എന്നിവയുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe