33.9 C
Irinjālakuda
Friday, April 26, 2024
Home 2018 October

Monthly Archives: October 2018

ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയുന്നതിനായുള്ള കണ്ടുപിടിത്തവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട-വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ജനവാസ മേഖലകളില്‍ പലപ്പോഴും ഭീതിതമായ ഒരനുഭവമാണ് ആനകളുടെ സാന്നിധ്യം. ഗ്രാമവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പടക്കം പൊട്ടിച്ചും വൈദ്യുത വേലി തീര്‍ത്തുമൊക്കെയാണ് ഇവിടത്തുകാര്‍ പ്രതിരോധിക്കുന്നത്. ഈ സംവിധാനങ്ങളില്‍...

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു.

മാപ്രാണം : കരുവന്നൂര്‍ ബാങ്കിന്റെ വാര്‍ഷികപൊതുയോഗം സെപ്തം. 30 ഞായറാഴ്ച നടന്നു. 2016-17 വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയുടെ 25% അംഗങ്ങള്‍ക്ക് നല്‍കും. 2017-18 വര്‍ഷത്തെ ലാഭവിഹിതം സഹകരണ വകുപ്പിന്റെ ദുരിതാശ്വാസ പദ്ധതിയായ...

മികച്ച വോളണ്ടിയര്‍ അവാര്‍ഡ് ക്രൈസ്റ്റ് എന്‍ .എസ് .എസ് വോളണ്ടിയര്‍ക്ക്

ഇരിങ്ങാലക്കുട-കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍ .എസ്. എസ് വോളണ്ടിയര്‍ അവാര്‍ഡിന് ജോബിന്‍ റോയ് അര്‍ഹനായി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മുഹമ്മദ് ബഷീറില്‍ ജോബിന്‍ അവാര്‍ഡ് കരസ്ഥമാക്കി.സ്‌കൂളുകളിലും കോളേജുകളിലും മറ്റും നടക്കുന്ന നിരവധി ബോധവത്ക്കരണ...

വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ 2019 പ്രൗഡ ഗംഭീരമായി നടത്തും

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഇടവക സ്ഥാപനത്തിന് മുന്‍പുതന്നെ ഇരിങ്ങാലക്കുടക്കാര്‍ അഘോഷിച്ചു വന്നിരുന്ന പിണ്ടി പെരുന്നാളിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നായ വലിയങ്ങാടി അമ്പ് , കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും പ്രൗഡ ഗംഭീരമായി നടത്തുമെന്നും ആഘോഷങ്ങള്‍ക്കൊപ്പം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe