Daily Archives: October 1, 2018

അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം സ്‌കൂട്ടര്‍ അപകടം

തൊമ്മാന-അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം തിങ്കളാഴ്ച രാവിലെ 6:45 ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന KL42 J 5626 ഹോണ്ട ഡിയോ സ്‌കൂട്ടറില്‍...

പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട് രേഖകള്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു

ഇരിങ്ങാലക്കുട-പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,രേഖകള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു.ഇരിങ്ങാലക്കുടയിലെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കുള്ള അദാലത്താണ് നടന്നത്.അക്ഷയ സംരംഭകര്‍,സ്റ്റേറ്റ് ഐ. ടി മിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് അദാലത്ത് നടക്കുന്നത് .നഷ്ടപ്പെട്ട...

കരനെല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു

മാടായിക്കോണം -പി .കെ ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ.യു. പി സ്‌കൂളില്‍ കരനെല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു.പ്രളയക്കെടുതിയിലും കുട്ടികള്‍ കാത്തു വളര്‍ത്തിയ കരനെല്‍ കൃഷി ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ കെ .യു അരുണന്‍...

വധശ്രമം സഹോദരങ്ങള്‍ പിടിയില്‍

ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ന്റെ ഭാര്യ സുനിത (39) എന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ടു ഭീഷണി പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ കനാല്‍ ബേസില്‍...

104 വയസ്സുക്കാരി ചക്കിയമ്മയെ ആദരിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ച് 104 വയസ്സുക്കാരി പരിയാടത്ത് ചാമി ഭാര്യ ചക്കിയമ്മയെ ആദരിച്ചു.പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തെ ജൈവ അരി തവിടുകളയാതെ കഴിച്ചതിന്റെ...

സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാര്‍ഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

ഇരിങ്ങാലക്കുട-സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍,ക്ലബുകള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡരികുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ആദ്യ ഘട്ടത്തില്‍ വാര്‍ഡിലെ പകുതിയോളം സ്ഥലങ്ങളും തുടര്‍ന്ന് വാര്‍ഡ്...

ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയുന്നതിനായുള്ള കണ്ടുപിടിത്തവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട-വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ജനവാസ മേഖലകളില്‍ പലപ്പോഴും ഭീതിതമായ ഒരനുഭവമാണ് ആനകളുടെ സാന്നിധ്യം. ഗ്രാമവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പടക്കം പൊട്ടിച്ചും വൈദ്യുത വേലി തീര്‍ത്തുമൊക്കെയാണ് ഇവിടത്തുകാര്‍ പ്രതിരോധിക്കുന്നത്. ഈ സംവിധാനങ്ങളില്‍...

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു.

മാപ്രാണം : കരുവന്നൂര്‍ ബാങ്കിന്റെ വാര്‍ഷികപൊതുയോഗം സെപ്തം. 30 ഞായറാഴ്ച നടന്നു. 2016-17 വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയുടെ 25% അംഗങ്ങള്‍ക്ക് നല്‍കും. 2017-18 വര്‍ഷത്തെ ലാഭവിഹിതം സഹകരണ വകുപ്പിന്റെ ദുരിതാശ്വാസ പദ്ധതിയായ...

മികച്ച വോളണ്ടിയര്‍ അവാര്‍ഡ് ക്രൈസ്റ്റ് എന്‍ .എസ് .എസ് വോളണ്ടിയര്‍ക്ക്

ഇരിങ്ങാലക്കുട-കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍ .എസ്. എസ് വോളണ്ടിയര്‍ അവാര്‍ഡിന് ജോബിന്‍ റോയ് അര്‍ഹനായി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മുഹമ്മദ് ബഷീറില്‍ ജോബിന്‍ അവാര്‍ഡ് കരസ്ഥമാക്കി.സ്‌കൂളുകളിലും കോളേജുകളിലും മറ്റും നടക്കുന്ന നിരവധി ബോധവത്ക്കരണ...

വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ 2019 പ്രൗഡ ഗംഭീരമായി നടത്തും

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഇടവക സ്ഥാപനത്തിന് മുന്‍പുതന്നെ ഇരിങ്ങാലക്കുടക്കാര്‍ അഘോഷിച്ചു വന്നിരുന്ന പിണ്ടി പെരുന്നാളിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നായ വലിയങ്ങാടി അമ്പ് , കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും പ്രൗഡ ഗംഭീരമായി നടത്തുമെന്നും ആഘോഷങ്ങള്‍ക്കൊപ്പം...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts