ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ശുചീകരിച്ച് ക്രൈസ്റ്റ് എന്‍. എസ് .എസ്

300

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിലെ എന്‍. എസ്. എസ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറല്‍ ഗവ.ആശുപത്രി പരിസരവും വാര്‍ഡുകളും ശുചീകരിച്ചു.അമ്പതോളം വരുന്ന എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ബാലകൃഷ്ണന്‍ ,എന്‍ എസ് ലീഡേഴ്‌സ് ആയ അര്‍ജ്ജുന്‍ ബാബു,ജെന്‍സണ്‍ ,ഹിരണ്‍മയി എന്നിവരുടെ നേതൃത്വത്തില്‍ ഗവ.ആശുപത്രി പരിസരവും വാര്‍ഡുകളും ശുചിയാക്കി.ജില്ലാ താലൂക്ക് ആശുപത്രി സൂപ്രണ്ട് മിനി ഉദ്ഘാടനം ചെയ്തു

Advertisement