24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: October 12, 2018

റോട്ടറി ക്ലബില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട റോട്ടറി ക്ലബില്‍ റോട്ടറി ഡിസ്്ട്രിക്റ്റ്് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി.റോട്ടറി ഹാളില്‍ നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എ. വെങ്കിടചലാപതി ഉദ്ഘാടനം ചെയ്തു.റോട്ടറി ഈ വര്‍ഷം 3000 വീടുകള്‍ നിര്‍മ്മിച്ചു...

താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-വ്യവസായ പുരോഗതിക്ക് ഉണര്‍വ്വ് നല്‍കുന്ന നവീന പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് വിദഗ്ധരുടെ സഹായം ലഭ്യമാക്കികൊണ്ടുള്ള താലൂക്ക് തലത്തിലുള്ള വ്യവസായ സംരംഭക സംഗമം ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടത്തപ്പെട്ടു.ഇരിങ്ങാലക്കുട...

പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതി അവലോകന യോഗം നടന്നു

പടിയൂര്‍- പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതി അവലോകന യോഗം നടന്നു.രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ചു.എം .എല്‍. എ കെ...

ദേശീയ തപാല്‍ വാരം :സ്റ്റാമ്പ് പ്രദര്‍ശനവും,പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു

നടവരമ്പ് -ദേശീയ തപാല്‍ വാരത്തോടനുബന്ധിച്ച് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റാമ്പ് പ്രദര്‍ശനവും ,സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചുള്ള ക്ലാസ്സും ,പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു.സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി...

ലോക ബാലികാ ദിനം ആചരിച്ചു.

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്റെറി സ്‌കൂളിലെ എന്‍.എസ്.എസ് ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ലോക പെണ്‍കുട്ടി ദിനാചരണം നടത്തി. ദിനാചരണം പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രൈമറി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് ബലൂണുകള്‍ നല്‍കുകയുo...

കേരളത്തിന്റെ താരമാകാന്‍ ഇരിങ്ങാലക്കുടക്കാരന്‍

ഇരിങ്ങാലക്കുട: രാജ്യാന്തരതലത്തില്‍ നടക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ താരമാകാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് വിദ്യാര്‍ത്ഥി ശിവങ്കര്‍. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ലോകയൂണിവേഴ്‌സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശിവശങ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം...

മണ്ണാത്തികുളം റോഡ് ഭാസ്‌കര്‍ വിഹാറില്‍ കണ്ടേടത്ത് അപ്പു മേനോന്‍ (76 ) നിര്യാതനായി

ഇരിങ്ങാലക്കുട മണ്ണാത്തികുളം റോഡ് ഭാസ്‌കര്‍ വിഹാറില്‍ കണ്ടേടത്ത് അപ്പു മേനോന്‍ (76 ) നിര്യാതനായി. ശവസംസ്‌കാരം ഉച്ചക്ക് 2 മണിക്ക് സ്വവസതിയില്‍.

ആയുര്‍വേദ ക്യാമ്പും മരുന്ന് വിതരണവും നടത്തും

കാട്ടൂര്‍ : ഒക്ടോബര്‍ 14 ഞായറാഴ്ച കാട്ടൂര്‍ പോംപെ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് വിഎച്ചഎസ്ഇ എന്‍എസ്എസ് യൂണിറ്റും തൈക്കാട്ട് മൂസ് വൈദ്യരത്‌നം ആയുര്‍വേദ ഔഷധശാലയുടെയും സഹകരണത്തോടെ പ്രളയ ബാധിതരായ...

കിഴക്കേമാട്ടുമ്മല്‍ ജോസ് ഭാര്യ മേരി (76)അന്തരിച്ചു

പടിയൂര്‍. കിഴക്കേമാട്ടുമ്മല്‍ ജോസ് ഭാര്യ മേരി (76)അന്തരിച്ചു.ചാലക്കുടി വെള്ളാഞ്ചിറ ആച്ചങ്ങാടന്‍ കുടുംബാംഗമാണ്.മക്കള്‍-സെലിന്‍, കൊച്ചുത്രേസ്യ, വിന്‍സണ്‍ (വില്ലേജ് ഓഫീസ് വള്ളിവട്ടം), ജെയ്സണ്‍ (നാഗ്പൂര്‍), ജോണ്‍സണ്‍. മരുമക്കള്‍-ജോസ്, പരേതനായ ഡെന്നി, ലിബി, ലിജി, ലീന.സംസ്‌ക്കാരം ശനിയാഴ്ച്ച...

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു. ഡി .എഫ് പ്രതിഷേധം

ഇരിങ്ങാലക്കുട-ഡിസ്റ്റിലറി അഴിമതി അന്വേഷിക്കുക,പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കള്ളക്കളി അവസാനിപ്പിക്കുക,റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ യു. ഡി .എഫ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe