രക്തദാതാക്കളായ അധ്യാപികമാരെ ആധരിച്ച് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

212
Advertisement

ഇരിങ്ങാലക്കുട-രക്തദാനം ചെയ്തിട്ടുള്ള അധ്യാപികമാരെ ആധരിച്ച് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വന്തം അധ്യാപികന്മാരെ ആദരിച്ചത്.പ്രിന്‍സിപ്പാള്‍ മിനി സി ഉദ്ഘാടനം ചെയ്തു.സ്ത്രീകള്‍ക്കും രക്തദാനം ചെയ്യാം എന്ന സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനാണ് അധ്യാപികമാരെ ആദരിച്ചത് .റാണി ജേക്കബ്ബ് ,സിനി പ്രഭാകര്‍,രജിത സി യു,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഒ എസ് ശ്രീജിത്ത് ,വിശ്വജിത്ത് എന്‍ കെ ,അര്‍ച്ചന എസ് നായര്‍ ,അഭിഷേക് ജെ എന്നിവര്‍ നേതൃത്വം നല്‍