ഊരകത്ത് ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി

337

ഇരിങ്ങാലക്കുട: ഊരകം സ്റ്റാര്‍ ക്ലബിന്റെ ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പി.ജി.റപ്പായി അധ്യക്ഷത വഹിച്ചു.പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി മുഖ്യാതിഥിയായിരുന്നു.തോമസ് കൊടകരക്കാരന്‍, സിന്റൊ തെറ്റയില്‍, ടി.സി. സുരേഷ്, ജെയിംസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement