28.9 C
Irinjālakuda
Tuesday, October 8, 2024

Daily Archives: October 18, 2018

മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക -CPI

 ഇരിഞ്ഞാലക്കുട :മാപ്രാണത്ത് വച്ച് ഇന്റർനെറ്റ്‌ ചാനൽ റിപ്പോർട്ടറെ ഹര്‍ത്താലിന്റെ മറവില്‍ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു.ശബരിമല സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഘപരിവാര്‍ ആരോപണങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന്...

ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണം. ഹര്‍ത്താലിന്റെ ഭാഗമായി മാപ്രാണത്തു നടന്ന പ്രകടനത്തിനിടെയാണ് സോഷ്യല്‍ മീഡിയ മാധ്യമ പ്രവര്‍ത്തകനായ പ്രിജോ റോബര്‍ട്ടിന് ആക്രമണമേറ്റത്. സോഷ്യല്‍ മീഡിയയായില്‍ ശബരിമലവിഷയത്തില്‍ പോസ്റ്റിട്ടു...

വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ 2019 കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.ജോണ്‍ പാലിയേക്കര അധ്യക്ഷത...

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട-കേരളമൊട്ടാകെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുടയിലും.ഇരിങ്ങാലക്കുടയിലെ പ്രതിഷേധ പ്രകടനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല ഉദ്ഘാടനം ചെയ്തു.കേരളക്ഷേത്ര സമിതി താലൂക്ക് സെക്രട്ടറി പി .കെ കേശവന്‍...

ശബരിമല കര്‍മ്മസമിതി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ യാത്ര സംഘടിപ്പിച്ചു

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ യാത്ര സംഘടിപ്പിച്ചു. പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച നാമജപയാത്ര എടക്കുളം നെറ്റിയാട് സെന്ററില്‍ സമാപിച്ചു തുടര്‍ന്നു നടന്ന...

വിദ്യാഭ്യാസം മനോഭാവത്തിലുണ്ടാകുന്ന മാറ്റമാണെന്ന് തിരിച്ചറിഞ്ഞ് എന്‍ .എസ് .എസ് വോളണ്ടിയേഴ്‌സ്

അവിട്ടത്തൂര്‍-വിദ്യഭ്യാസം എന്നാല്‍ മനോഭാവത്തിലുണ്ടാകുന്ന മാറ്റമാണെന്ന് അവിട്ടത്തൂര്‍ എല്‍ .ബി .എസ്. എം എന്‍ .എസ് .എസ് വോളണ്ടിയേഴ്‌സ് തിരിച്ചറിഞ്ഞു .സമൂഹത്തില്‍ പരിഹാസപാത്രങ്ങളായിരുന്ന ഭിന്ന ലിംഗക്കാരുമായി തുറന്ന സംവാദം ഒരുക്കിക്കൊണ്ട് അവിട്ടത്തൂരിലെ എന്‍ എസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe