കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അവിട്ടത്തൂരില്‍ നാമജപഘോഷ യാത്ര നടത്തി.

627
Advertisement

അവിട്ടത്തൂര്‍ -ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അവിട്ടത്തൂരില്‍ നാമജപഘോഷ യാത്ര നടത്തി.എസ് എന്‍ ഡി പി ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച നാമജപഘോഷ യാത്ര ഗ്രാമം ചുറ്റി അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്ര നടയില്‍ സമാപിച്ചു.ബാലന്‍ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു.കുറിയേടത്ത് സജു നമ്പൂതിരി ,പി എന്‍ ഈശ്വരന്‍ ,സായിറാം ,എ എസ് സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു

Advertisement