എന്‍എസ്എസ് യൂണിറ്റ് രക്തദാനക്യാമ്പ് നടത്തി

561
Advertisement

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ്‌ന്റെ ആഭിമുഖ്യത്തില്‍ രക്തദാനക്യാമ്പ് നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. 49 പേര്‍ രക്തദാതാക്കളായി. നാല് വര്‍ഷം തുടര്‍ച്ചയായി ക്യാമ്പ് നടത്തിയതിന് ഐഎംഎ പ്രത്യേക പുരസ്‌കാരം നല്‍കി. കോ-ഓഡിനേറ്റര്‍ ഡി.ഹരിത, പി.ടി.എ. പ്രസിഡന്റ് ടി.കെ.ശശി എന്നിവര്‍ പ്രസംഗിച്ചു.

Advertisement