മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ കൈതാങ്ങ്

873

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡയറക്ടര്‍മാരുടെയും ഡോക്ടേഴ്സിന്റെയും മറ്റു ഹോസ്പിറ്റലിലെ ജീവനക്കാരുടെയും വേതനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ കെ. ശ്രീകുമാര്‍, അസ്സി. മാനേജര്‍ ജി. മധു എന്നിവരില്‍നിന്നും മുകുന്ദപുരം തഹസീല്‍ദാര്‍ എം. ജെ. മധുസൂദനന്‍ ഏറ്റുവാങ്ങി.

 

Advertisement