നാം തോറ്റ ജനതയല്ല

230
Advertisement

ഇരിങ്ങാലക്കുട : പ്രളയത്തില്‍ അടിഞ്ഞ് കൂടിയ ചെളിയും പായലും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതെയായ മൂര്‍ക്കനാട് മുതല്‍ കാറളം എം.എല്‍.എ റോഡ് വരെയുള്ള പ്രദേശം ഡി.വൈ.എഫ്.ഐ കരുവന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരന്‍, മേഖല സെക്രട്ടറി അക്ഷയ് മോഹന്‍, അഖില്‍.കെ.അശോക്, കെ.എസ്. പ്രജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement