ക്യാമ്പിലെ രുചിപെരുമ്മയ്ക്ക് ഡെപ്യൂട്ടി തഹസില്‍ദാറുടെ ആദരം

പൊറത്തിശ്ശേരി: മഹാത്മ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു സന്ദര്‍ശിച്ചു.9 ദിവസവും ക്യാമ്പിലേക്ക് രുചികരമായ ഭക്ഷണം നിറപുഞ്ചിരിയോടെ തയ്യാറാക്കി തന്നിരുന്ന പൊറത്തിശ്ശേരി സ്‌കൂളിന്റെ സ്വന്തം സൗദേച്ചിയെ തഹസില്‍ദാരും ലീഗല്‍ സര്‍വീസ് അതോറിട്ടി വളണ്ടിയര്‍ രമീളയും പ്രത്യേകം അഭിനന്ദനമറിയിച്ചു. ക്യാമ്പ് വളണ്ടിയര്‍മാരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച അദ്ദേഹം ഇത്തരത്തില്‍ സേവനസന്നദ്ധതയുള്ള ചെറുപ്പക്കാരാണ് കേരള നാടിന്റെ അഭിമാനമെന്നും പറഞ്ഞാണ് ക്യാമ്പില്‍ നിന്നും മടങ്ങിയത്

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img